ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെകുറിച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അങ്ങോളമിങ്ങോളം ചര്‍ച്ചകള്‍ നടക്കുകയാണ്. പലരും സോഷ്യല്‍മീഡിയയില്‍ തങ്ങളുടെ അഭിപ...
കൊച്ചിയില്‍ ഒരു പ്രമുഖ നടി ക്വട്ടേഷന്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായ കേസ് ഇപ്പോഴും കോടതിയില്‍ തുടരുന്നതിനിടെ സിനിമാ ലോകത്തു നിന്നും ഞെട്ടിക്കുന്ന മറ്റൊരു ...
മലയാളസിനിമയില്‍ 90 കളില്‍ തരംഗമായിരുന്ന അഡല്‍റ്റി ചിത്രങ്ങളിലെ നായികയായ ഷക്കീലയുടെ ജീവിതകഥ ആസ്പദമാക്കി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. സ...
തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് കെ.ജി.എഫ്. മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ചൈനീസ്, ജപ്പാന...
ആട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വ്വഹിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മഞ്ഞപ്...
മലയാളസിനിമയുടെ അനശ്വരനടന്‍ പ്രേം നസീറിനെ അനുസ്മിരിച്ച് സുജന്‍ ആരോമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ ചിത്രം തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചി...
കഴിവും പരിമിതികളെ മറികടക്കാനുള്ള മനസ്സും ഒത്തുചേര്‍ന്നൊരാളില്‍ സിനിമ സുരക്ഷിതമാണ്. പുതിയ സാഹചര്യങ്ങളില്‍ ചേര്‍ന്ന് പോവുകയും, വളരുകയും, സൃഷ്ടിക്കുകയും, പുരോഗമിക്ക...
ധനുഷ് നായകനായെത്തിയ മാരി 2 ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അതുപോലെ യൂടുബില്‍ റിലീസായി ചിത്രത്തിലെ ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഗ...