കഴിവും പരിമിതികളെ മറികടക്കാനുള്ള മനസ്സും ഒത്തുചേര്‍ന്നൊരാളില്‍ സിനിമ സുരക്ഷിതമാണ്. പുതിയ സാഹചര്യങ്ങളില്‍ ചേര്‍ന്ന് പോവുകയും, വളരുകയും, സൃഷ്ടിക്കുകയും, പുരോഗമിക്ക...