2018 ല്‍ മലയാളസിനിമയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ കളക്ഷന്‍ റെക്കോഡുമായി തീയേറ്ററുകളില്‍ ഓടിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തില്‍ ആഫ്രിക്കക്കാരെ ചിത്രീക...
കേരളത്തെ കഴിഞ്ഞ വര്‍ഷം ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു നിപ്പാ വൈറസും പ്രളയവും. നിപ്പാ വൈറസിനെ അതിജീവിച്ച കഥയുമായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. വമ്പന്&...
മലയാളസിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തെന്നിന്ത്യ കീഴടക്കിയ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. ചെയ്ത് സിനിമകള്‍കൊണ്ട് അഭിനയമികവ് കൊണ്ടും ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ...
മലയാളത്തിന്റെ സ്വന്തം സണ്ണി വെയ്ൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ജിപ്‌സിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ജീവയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ട്രെയിലറിൽ സണ്ണിക്കൊപ്പം മലയാളത്തിൽ നിന്ന് ലാൽ ജോസ...
തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന് മമ്മൂട്ടി വിശേഷിപ്പിച്ച മാമാങ്കത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍. 45 കോടിയോളം മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്. എ...
സജീവ് പിള്ളയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ ഒഴിവാക്കിയതിനെ പരിഹസിച്ച് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കിലിട്ട പ...
ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നടി ആശ ശരത്തും കുടുംബവും. ആശ ശരത്തിന്റെ പുതിയ വീട് 'ബാലഗോകുല'ത്തിന്റെ ഗൃഹപ്രവേശമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ്. ഇപ്പോഴ...
ബൈസിക്കള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിന്റെ പുതിയ പ...