ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുമ്പോള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. നൂറുകോടി മുത...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജീവിത കഥ സിനിമയാകുകയാണ്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണ...
മലയാളസിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. തമിഴിലും മലയാളത്തിലുമെല്ലാം നിരവധി താരങ്ങളോടൊപ്പം അഭിനയിചച് നടനാണ് അദ്ദേഹം. പ്രത്യേകിച്ചും മലയാളസിനിമാരംഗത്ത് തന്റെതായ ഇടം കണ്ട് പിടിച്ച നടനുമ...
മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് നേടിയത്. ചരിത്രം ആവര്‍ത്തിക്കാന്‍ ചിത്രം വീണ്ടുമെത്തുന്നു. പുതുവര്‍ഷത്തില്...
വിവാഹിതയായി പോയങ്കിലും കേരളത്തില്‍ ഏറ്റവും അധികം ആരാധികകരുള്ള ഒരു നടിയാണ് നസ്രിയ നസീം. വിവാഹശേഷവും ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം താരം സിനിമയിലും സിനിമാ നിര്‍മാണ മേഖലക...
മമ്മൂട്ടിയുടെ മാമാങ്കത്തില്‍ അനിശ്ചിതത്വങ്ങള്‍ തീരുന്നു. സജീവ് പിള്ള തന്നെയാകും മാമാങ്കത്തിന്റെ സംവിധായകന്‍. ഒടിയന്‍ ചിത്രത്തിന് സമാനമായി ചീഫ് കോ ഓര്‍ഡിനേറ്റിങ് ഡയറക്ടറായി എം...
ഗോവന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ കൈയ്യടി നേടിയ മലയാളചിത്രമായിരുന്നു പേരന്‍പ്. ഫെബ്രുവരി മാസത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറി...
മലയാളസിനിമാ നടന്മാര്‍ അഭിനയരംഗത്ത് മാത്രമല്ല കഴിവുതെളിയിക്കാറുള്ളത് ബിസിനസ് മേഖലയിലും ഒന്ന് പരീക്ഷിച്ചുനോക്കാറുണ്ട്. അടുത്തിടെയാണ് ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാന്‍ഞ്ചെയ്‌സ് പിഷാരടി...