Latest News

അനശ്വര നടന്‍ പ്രേം നസീറിന് അനുസ്മരണവുമായി സിനിമയെത്തുന്നു...! 'തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ' ട്രെയ്ലര്‍ പുറത്തിറങ്ങി..!

Malayalilife
അനശ്വര നടന്‍ പ്രേം നസീറിന് അനുസ്മരണവുമായി സിനിമയെത്തുന്നു...! 'തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ' ട്രെയ്ലര്‍ പുറത്തിറങ്ങി..!

മലയാളസിനിമയുടെ അനശ്വരനടന്‍ പ്രേം നസീറിനെ അനുസ്മിരിച്ച് സുജന്‍ ആരോമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ ചിത്രം തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും. നസീറിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ ഗാനം തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യ വരി തന്നെയാണ് ചിത്രത്തിനും നല്‍കിയത്.

ചിത്രത്തില്‍ അര്‍ജുന്‍,ഭഗത്,ബൈജു,സുധിര്‍കരമന,ദേവികനമ്ബ്യാര്‍, ആര്യ, സീമ.ജി.നായര്‍,കലാഭവന്‍ നവാസ്, മണികണ്ഠന്‍, സൂരജ്,സജിമോന്‍ പാറയില്‍,സിനോജ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.  സ്പാറയില്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ഡോ. സജിമോന്‍ പാറയില്‍ ആപ്പിള്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.  

ചിത്രത്തിന്റെ പോസ്റ്ററും വൈറലായിരുന്നു.  പ്രേംനസീറിന്റെ സിനിമയില്‍ അദ്ദേഹം പാടി അഭിനയിച്ച എക്കാലത്തെയും മനോഹരഗാനമാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി 


thanka bhasma kuriyitta thamburatti,newfilm,sujan aromal,trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക