Latest News
ശക്തമായ കുടുംബ കഥ പറയുന്ന, ബിജുക്കുട്ടൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാക്കൊട്ടൻ എന്ന സിനിമ പ്രദർശനത്തിനൊരുങ്ങി
cinema
March 06, 2023

ശക്തമായ കുടുംബ കഥ പറയുന്ന, ബിജുക്കുട്ടൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാക്കൊട്ടൻ എന്ന സിനിമ പ്രദർശനത്തിനൊരുങ്ങി

രമ്യം ക്രിയേഷൻസിന്റെ  ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന മാക്കൊട്ടൻ എന്ന ചിത്രം റിയാ സ്ക്വയർ മോഷൻ പിക്ചേർസ് വഴി തിയേറ്ററിൽ എത്തുന്നു.

മാക്കൊട്ടൻ
 ബേസിലിന്റെ കുഞ്ഞിനെ കാണാന്‍ കുടുംബസമേതമെത്തി ടൊവിനോ; ഉള്ള സുഹൃത്തും  സഹോദരനും അടക്കം  ഒന്നിച്ചെത്തിയ സന്തോഷം നിമിഷം പങ്ക് വച്ച് ബേസില്‍
News
March 06, 2023

ബേസിലിന്റെ കുഞ്ഞിനെ കാണാന്‍ കുടുംബസമേതമെത്തി ടൊവിനോ; ഉള്ള സുഹൃത്തും  സഹോദരനും അടക്കം  ഒന്നിച്ചെത്തിയ സന്തോഷം നിമിഷം പങ്ക് വച്ച് ബേസില്‍

സഹസംവിധായകനായി മലയാള സിനിമയിലെ കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് സംവിധായകനായും നടനായും മലയാളികളുടെ മനം കവര്‍ന്ന താരമാണ് ബേസില്‍ ജോസഫ്.ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് ബേസില്&z...

ബേസില്‍ ജോസഫ്.ടൊവിനോ
വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി ചിത്രം അണിയറയില്‍; തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസും; ഹിറ്റ് കോമ്പോകള്‍ ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ ആവേശത്തില്‍ ആരാധകരും

സിനിമാ മേഖലയിലെ ഹിറ്റ് ഒരുക്കിയിട്ടുള്ള ആളുകള്‍ ഒത്തുചേര്‍ന്ന് ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ഹിറ്റ് മേക്കര...

മമ്മൂട്ടി,വെശാഖ് ,മിഥുന്‍ മാനുവല്‍ തോമസ്
 ആദ്യ ദിനം മുതല്‍ ഉളള കഠിനാധ്വാനവും അര്‍പ്പണബോധവും പ്രശംസനീയം; മൂന്നു കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായിട്ടുള്ള ടോവിനോയുടെ പകര്‍ന്നാട്ടം കാണാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ് ഞാന്‍; അജയന്റെ രണ്ടാം മോഷണം ഷൂട്ടിങ് അവസാനിച്ചപ്പോള്‍ സംവിധായകന്‍ ജീതിന്‍ ലാല്‍ കുറിച്ചത്
News
ടൊവിനോ തോമസ്
ഓണം റിലീസായി ബറോസ്'  തീയറ്ററുകളിലേക്ക്; പിന്നാലെ എത്തുക ജിത്തു ജോസഫ് ചിത്രം റാം; മലൈക്കോട്ടെ വാലിബന്‍ എത്തുക ക്രിസ്തുമസ് റിലീസായി; ഈ വര്‍ഷം മോഹന്‍ലാലിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങളുടെ റീലിസുകള്‍ ഇങ്ങനെ

ഈ വര്‍ഷം തുടങ്ങിയതില്‍ പിന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താത്തില്‍ ആരാധകര്‍ക്ക് നിരശയിലാണ്. മൂന്ന് സിനിമകളാണ് നടന്റേതായി അണിയറയില്‍ ...

മോഹന്‍ലാല്‍
ഭാര്യയെ തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛന്‍; എട്ടാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു

എട്ടാം വയസ്സില്‍ അച്ഛന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില...

ഖുശ്ബു
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പലകുറി ഉപദ്രവിക്കപ്പെട്ടു; വഞ്ചിക്കപ്പെട്ടു; ഷൂട്ടിങ്ങിന് പോകാതിരിക്കാന്‍ അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; കാമുകനായ അനൂപ് പിള്ളയില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂര മര്‍ദ്ദനങ്ങള്‍ തുറന്ന് പറഞ്ഞ് തമിഴ് നടി അനിഖ വിക്രമന്‍
News
അനിഖ വിജയ്
 സ്റ്റേജ് പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായി നടപടിയെടുക്കണം; പരിപാടിക്കിടെ ഡ്രോണ്‍ തലക്കിടിച്ച് പരുക്കേറ്റതിന് പിന്നാലെ കുറിപ്പ് പങ്ക് വച്ച് ബെന്നി ദയാല്‍

ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയിലിടിച്ച് പരിക്ക്. അപകടം ഉണ്ടായത് ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്&z...

ബെന്നി ദയാല്‍

LATEST HEADLINES