ദീര്‍ഘകാലത്തെ വിശ്രമത്തിന് ശേഷം നടന് മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്ക് മടങ്ങിയെത്തിയെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍...
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയം തുടങ്ങി. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയിലാണ് അഭിനയം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചി...
ഇന്നലെ മമ്മൂട്ടി ആരാധകര്‍ക്ക മറക്കാനാവാത്ത ദിനങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികള്‍ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അസുഖ ബാധിതനായി സിനിമയില്‍...
മമ്മൂട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകും. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് നാരായണന് സംവിധാനം ചെയ്യു...
നടന് മമ്മൂട്ടി നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കര...
മലയാള സിനിമയുടെ മേഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ഇന്നലെയായിരുന്നു. ഇന്നലെ സോഷ്യല്‍മീഡിയ ഫീഡുകളില്‍ നിരവധി പേരാണ് നടന്റെ തിരിച്ചവരവും പിറന്നാളും ഒക്കെയായി അനുഭവങ്ങള്‍&z...
പ്രശസ്ത നടന് മമ്മൂട്ടിയ്ക്ക് 'ലോക' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് ഇവര്‍&zw...
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി നല്‍കുന്നത് തിരിച്ചുവരവിന്റെ സന്ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാ...