തമിഴില്‍ നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ചിത്രമായ 'കൈതി' ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജിന്റെ ഹിറ്റ് ...
വടചെന്നൈ , അസുര എന്ന് ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം സൂരിയെയും വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വിടുതലൈ'യുടെ...
സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായതായി പരാതി നല്‍കി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. മൊബൈലില്‍ ഫോണില്‍ വന്ന എസ് എം എസ് ...
രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. അന്‍വര്‍ റഷീദും ഫഹദ് ഫാസിലും ചേ...
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ" . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാന...
ഒരു സിനിമയെ സിനിമയാക്കുന്നത് അതിലെ താരങ്ങൾ മാത്രമല്ല. സ്ക്രീനിൽ നമ്മൾ കാണുന്ന തിളക്കത്തിനപ്പുറം എത്രയോ പേരുടെ ചെറുതും വലുതുമായ ശ്രമങ്ങൾ അതിനു പിന്നിലുണ്ട്! ആരാലും അ...
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഫഹദ് സജീവമല്ലെങ്കിലും നസ്രിയ സജിവമാണ്. മാത്രമല്ല നിരവധി പേരാണ് നസ്രിയെ ഫോളെ ചെയ്യുന്നതും. ഇപ്പോളിത...
ഉയിരിനെയും ഉലകത്തിനെയും മാറോട് ചേര്‍ത്ത് വച്ച് വിമാനത്താവളത്തിലേക്ക് എത്തിയ നയന്‍താരയുടെയും വിക്കിയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്...