അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന ആമസോണ് പ്രൈം വീഡി...
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ്...
സാര്‍പട്ടാ പരമ്പരൈ എന്ന ചിത്രം 2021 ല്‍ ഒടിടി റിലീസായി എത്തിയ ചിത്രമാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസായത്. ആര്യ അവതരിപ്പിച്ച ഇതിലെ ...
പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനായി അരങ്ങേറുന്നു. ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്ന...
പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി നടന് അമിതാഭ് ബച്ചന്‍..തന്റെ ഏറ്റവും പുതിയ ബ്ലോ...
ബോളിവുഡ് താരം ഇലിയാന ഡിക്രൂസ് ിനെ ദക്ഷിണേന്ത്യയില്‍ സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്ക്. അഡ്വാന്‍സ് നല്‍കിയിട്ടും ഡേറ്റ് നല്‍കിയില്ലെന്നും പണം തിരികെ നല്&z...
രവി തേജ-വംശീ-അഭിഷേക് അഗർവാൾ ആർട്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു അവസാന ഷെഡ്യൂൾ ആരംഭിച്ചു. വംശിയുടെ സംവിധാനത്തിൽ മാസ് മഹാരാജ രവി തേജയു...
ബോളിവുഡ് താരം ജാൻവി കപൂർ എൻടിആർ 30 എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്നായിരുന്നു നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം.