മലയാള തനിമ തുളുമ്പുന്ന ഒരു മലയാളി പെണ്‍കുട്ടിയാണ് ശിവദാ നായര്‍. കയ്യിലൊതുങ്ങുന്ന ചിത്രങ്ങളാണ് താരത്തിനെത്തായി ഉള്ളതെങ്കിലും എല്ലാം മികച്ചതാണ്. അഭിനയിച്ച സിനിമകളില്‍ ...
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് വനിത വിജയകുമാര്‍. ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ല വനിത. വെള്ളിത്തിരയില്‍ നിറഞ്ഞു നില്ക...
2023ലെ ബിബിസി ടോപ്പ്ഗിയര്‍ പുരസ്‌കാരവും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. പെട്രോള്‍ഹെഡ് ആക്ടറിനുള്ള പുരസ്‌കാരമാണ് താരം നേടിയത്. താരം പുരസ...
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരമായ ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഇപ്പോഴിതാ 110 ...
ചെന്നൈ: സംവിധായകന്‍ എ ആര്‍ മുരുഗദോസ് നിര്‍മ്മിക്കുന്ന ചിത്രം '1947 ഓഗസ്റ്റ് 16' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ 7 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഹൈദരാബാദ്: പുഷ്പ 2 വിന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്...
കൊച്ചി: മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ബാബുക്കയുടെ അനശ്വര ഗാനം 'താമസമെന്തെ വരുവാന്‍' പുതിയ രൂപത്തില്‍ പുറത്തിറങ്ങി. അനശ്വരഗാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ബി...
മാരന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നിറങ്ങള്‍ മൂണ്‍ട്രു ട്രെയിലര്‍' പുറത്തിറങ്ങി. ശരത് കുമാറിനൊപ്പം അഥര്‍വ മുരളി, റഹ്&...