ചാനല്‍ ഷോകളുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ സന്തോഷ് കല്ലാറ്റ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന 'പുലിയാട്ടം' സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. സെവന്&...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. . വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സംയുക്ത ഇന്നും മലയാളികള്‍ക...
സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്...
ബിഗ് ബോസ് മലയാളം സീസണ്‍ നാല് ഫെയിം ഡോ. റോബിന്‍ രാധകൃഷ്ണന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ഫസ്റ്റലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രാവണയുദ്ധം എന്നാണ് ചിത...
തന്റെ നല്ല സമയം എന്ന സിനിമയ്‌ക്കെതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ എടുത്ത കേസ് റദ്ദാക്കി വിധി വന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇതിന് കേരള ഹൈക്കോടതിയോട...
അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ടീസര്‍ എത്തി. സൂരി നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകാര്‍ത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. ക...
വിവാദങ്ങള്‍ക്കു വിരാമമിട്ട് തെലുങ്ക് നടന്‍ നരേഷും കന്നട നടി പവിത്ര ലോകേഷും വിവാഹിതരായി. വിവാഹ വീഡിയോ നരേഷ് ട്വിറ്ററില്‍ പങ്കുവച്ചാണ് വിവാഹ വിവരം പുറം ലോകത്തെ അറിയിച്...
സൈജു കുറുപ്പ് നായകനാകുന്ന ' പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. താരത്തിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്&zw...