Latest News

സാരിയുടെത്ത് കല്യാണപ്പെണ്ണിനെപ്പോലെ സുന്ദരിയായ ചിത്രം പങ്ക് വച്ച് വനിതാ ദിനാശംസകള്‍ നേര്‍ന്ന് നസ്രിയ ഫഹദ്; ശക്തരായ സ്ത്രീകളെ നമുക്ക് വളര്‍ത്താം എന്നും നടിയുടെ കുറിപ്പ്; വൈറലായി ചിത്രങ്ങളും

Malayalilife
സാരിയുടെത്ത് കല്യാണപ്പെണ്ണിനെപ്പോലെ സുന്ദരിയായ ചിത്രം പങ്ക് വച്ച് വനിതാ ദിനാശംസകള്‍ നേര്‍ന്ന് നസ്രിയ ഫഹദ്; ശക്തരായ സ്ത്രീകളെ നമുക്ക് വളര്‍ത്താം എന്നും നടിയുടെ കുറിപ്പ്; വൈറലായി ചിത്രങ്ങളും

ലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഫഹദ് സജീവമല്ലെങ്കിലും നസ്രിയ സജിവമാണ്. മാത്രമല്ല നിരവധി പേരാണ് നസ്രിയെ ഫോളെ ചെയ്യുന്നതും. ഇപ്പോളിതാ നടി വനിതാ ദിനത്തില്‍ പങ്ക് വച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധ നേടുകയാണ്.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാരിയില്‍ കല്യാണ പെ്ണ്ണിനെപോലെ തിളങ്ങി നില്ക്കുന്ന ചിത്രത്തിനൊപ്പം നല്ലൊരു സന്ദേശവും പങ്കിട്ടിരിക്കുകയാണ് നസ്‌റിയ. നസ്‌റിയ വനിതാദിനം ആശംസിച്ചിരിക്കുന്നത്. ''വനിതാ ദിനാശംസകള്‍ ശക്തരായ സ്ത്രീകള്‍ക്ക് ഇതാനമുക്ക് അവരെ അറിയാം...നമുക്ക് അവരാകാം...നമുക്ക് അവരെ വളര്‍ത്താം...'' എന്നാണ് നസ്‌റിയ കുറിച്ചിരിക്കുന്നത്. 

ഒരു രാജകുമാരിയെപ്പോലെ സര്‍വ്വാഭരണവിഭൂഷിതയായിട്ടാണ് നസ്‌റിയ ഈ ചിത്രത്തില്‍ തിളങ്ങുന്നത്.

 

 

 

Read more topics: # നസ്രിയ
nazriya fahad womensday wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക