Latest News
cinema

പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച അജയ് ദേവ്ഗണും ഷാരൂഖും ടൈഗര്‍ ഷ്രോഫും പെട്ടു; വിമാല്‍ എലാച്ചിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര എഫ്.ഡി.എ കാരണം കാണിക്കല്‍ നോട്ടീസ് 

ബോളിവുഡ് സിനിമാ സെറ്റുകളിലും മാധ്യമങ്ങളിലും ഒരുപോലെ തരംഗമായ ആ വിമാല്‍ എലാച്ചിയുടെ 'വിമല്‍ മാന്യത' ഇനി പണികൊടുക്കും. നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ പരോക്ഷ പരസ്യത്തില്...


cinema

ഒരു വൈകുന്നേരം നമുക്കൊന്ന് ഒത്തുകൂടണം'; പിറന്നാള്‍ ആശംസയറിയിച്ച ലാലേട്ടനോട് ഷാരൂഖ് ഖാന്റെ മറുപടി; 59-ാം വയസ്സിലും സിക്‌സ് പാക്കും എബിഎസുമായി ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡ് കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പിറന്നാള്‍. വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ നടന്റെ പിറന്നാള്‍ വരവേറ്റത്. സിനിമാരംഗത്ത് ന...


cinema

വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ട് ധരിച്ച് ഒരാളുടെ എന്‍ട്രി; ബിഗ് സ്‌ക്രീനിലെ ആ നായകനെ നേരില്‍കണ്ട് ആരാധകര്‍; അഹമ്മദാബാദ് നഗരത്തിലിറങ്ങി ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അഹമ്മദാബാദ് നഗരത്തിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. ഫിലിംഫെയര്‍ ...


cinema

മെറ്റ് ഗാലയില്‍ നിറവയറുമായി ചുവടുവച്ച് കിയാര അദ്വാനി; സ്‌റ്റൈലിഷായി എത്തി ഷാരൂഖ് ഖാന്‍; താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

മെറ്റ് ഗാല വേദിയില്‍ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മാന്‍ഹട്ടനിലെ പ്രശസ്തമായ മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ എത്തിയ ആദ്യ ഇന്ത്യന്‍ പുര...


cinema

ഷാരൂഖ് മന്നത്ത് വിടുന്നു;  ഇനി താമസം പ്രതിമാസം 24 ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തില്‍

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സമ്പന്നനായ താരമാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാനും കുടുംബവും വര്‍ഷങ്ങളായി മുംബൈയിലെ മന്നത്ത് എന്ന ആഡംബര ബംഗ്ലാവില്‍ ആണ് താമസിക്കുന്നത...


cinema

നടന്‍ ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍;  വൈപ്ലസ് സുരക്ഷയൊരുക്കി പോലീസ്; ഒപ്പം സായുധരായ ആറു ഉദ്യോഗസ്ഥര്‍ 

നടന്‍ ഷാരൂഖ് ഖാനെതിരെ വന്ന വധഭീഷണിക്കായി ഉപയോ?ഗിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനാണ് ഫോണിന്റെ ഉടമയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്&zw...


cinema

ചെറിയ ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്; 100 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ഷാരൂഖ് പുകവലി ഉപേക്ഷിച്ചു;ജന്മദിനത്തിന് മന്നത്തിലെ ബാല്‍ക്കണിയില്‍ എത്താതെ താരം

വര്‍ഷങ്ങളായുള്ള പുകവലി ശീലം ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍. തന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് ചടങ്ങിലാണ് താരത്തി...


 ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മദ്യപിച്ചു; പിന്നീട് ഞാന്‍ മദ്യപാനിയായി മാറി: അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍
News
cinema

ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മദ്യപിച്ചു; പിന്നീട് ഞാന്‍ മദ്യപാനിയായി മാറി: അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

സിനിമയില്‍ സമാനതകളില്ലാത്ത കരിയര്‍ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകള്‍ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാര്‍ ആയും ഷാരൂഖ് എന്നേ വളര്‍...


LATEST HEADLINES