വാട്സാപ്പ് സന്ദേശങ്ങള്‍ ഇനി വൈകാതെ ഗൂഗിള്‍ അസിസ്റ്റന്റ് 'വായിച്ച്' തരും. നേരത്തെ എസ്എംഎസ് സന്ദേശങ്ങള്‍ മാത്രം വായിച്ച് തന്നിരുന്ന ഗൂഗിള്‍ അസിസ്റ്റന...