ഇന്ത്യന്‍ വിപണിയില്‍ മോട്ടറോള ജി 8 അവതരിപ്പിച്ചു. ുതിയ മിഡ് റേഞ്ച് മോട്ടറോള സ്മാര്‍ട്‌ഫോണിന്റെ സവിശേഷതയായി കണക്കാക്കുന്നത് എച്ച്ഡി + ഡിസ്പ്ലേ, പുതിയ ട്രിപ്പിള്&...
ദീഘകാലം നീണ്ട പരീക്ഷണങ്ങല്‍ക്ക് ഒടുവില്‍ വാട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് എത്തി. വാട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് ലഭ്യമാകുന്ന അപ്‌ഡേറ്റ് ചൊവ്വാഴ്ച്ച രാത്രിയ...
ഗാലക്‌സി എം 31 എന്ന 2020ലെ രണ്ടാമത്തെ ബജറ്റ് സെഗ്മെന്റ് ഫോണ്‍ ഉടന്‍ പുറത്ത് ഇറക്കുമെന്ന് സൂചനകള്‍. ഗാലക്‌സി എ 40 ന്റെ പിന്‍ഗാമിയായാണ് പുതിയ ഫോ്ണ്...
നോക്കിയ പുതിയ ഫോണ്‍ എച്ച്എംഡി ഗ്ലോബല്‍ 2007-ല്‍ നോക്കിയ പുറത്തിറക്കിയ നോക്കിയ എക്സ്പ്രസ് മ്യൂസിക് 5310 ഫോണിനെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരിക്കും ഇറക്കുക എന്ന്് ...
ഇന്ത്യ വിപണിയില്‍ മാര്‍ച്ച് രണ്ടിന് ഓപ്പോ റെനോ 3 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും. സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകള്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി വെളിപ്പെടുത്തി...
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളിലൊരാളായ വിവോ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപെക്സ് 2020 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 28-ന് പു...
4ജി വേരിയന്റിനായി രണ്ട് മെമ്മറി വേരിയന്റുകളിലാണ് IQOO 3 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണിന് 128 ജിബി സ്റ്റോറേജ് ലഭിക്കുന്നു, ഉയര്‍ന്ന എന്‍...
ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. റിലയന്‍സ് ജിയോയേക്കാള്‍ ബിഎസ്എന്‍എലിനാണ് കൂടുതല്‍ ഉപ...