രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മുന്‍നിര സ്മാര്‍ട്ഫോണ്‍ ലോഞ്ചിനുള്ള തയ്യാറെടുപ്പിലാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള. രണ്ട് ഫോണുകളുള്ള മോട്ടോറോളയുടെ എഡ...
ഫേസ് ബുക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റാഗ്രാം ഉപഭോതാക്കള്‍ക്ക് ഇനി മുതല്‍ വെബിലും ഉപയോഗിക്കുവാന്‍ സാധ്യമാകും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക...
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം പുത്തന്‍ ഫീച്ചറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ടെലഗ്രാമിന്റെ പുത്തൻ ഫീച്ചറുകളാണ് ടെലഗ്രാമിന്റെ 6.0അപ്ഡേറ്റില്‍ ചാറ്റ്എ...
കൊറോണ കാലഘട്ടത്തിൽ കൂടുതല്‍ പേരും വീട്ടിലിരിക്കുന്നതിനാല്‍ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകൾ ഏറെയും ഉപയോഗപ്രദമാക്കുകയാണ് ജനങ്ങൾ. ഒറ്റരാത്രികൊണ്ട് സൂം, ഹൗസ്പാര്‍ട്ടി പോലുള്ള അപ്ലിക്കേഷനുക...
സാംസങ് പുതിയ നാല് സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കി. അവയില്‍ രണ്ട് മോഡലുകള്‍ 5ജിയാണ്. ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നിവയാണ് 5 ജി പിന്തുണ നല്&zw...
കൊറോണ ലോകത്ത് ആകെ പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളെ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ആരോഗ്യമേഖലയില്‍ ഉള്ളവരും സര്‍ക്കാരും. എന്നാല്‍ ഇതിനിടയിലും വ്യാ...
പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷഓമി 144 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണിന...
കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് ഭാരതി എന്റര്‍പ്രൈസസ് മുന്നിട്ട് എത്തിയിരിക്കുകയാണ്. 100 കോടിയാണ് ഇതിനായി സംഭാവന ചെയ്യുന്നത്. ഭാരതി എന്റര്&z...