ലോകമെമ്പാടും ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൊറോണ വൈറസ്. ഈ വൈറസിന്റെ പിടിയിൽ നിന്നും എങ്ങനെ മോചിതരാകാം എന്ന അന്വേഷണത്തിലാണ് ഏവരും. എന്നാൽ ഇപ്പോൾ ഒരു വാക്ന് കണ്ടെത്ത...
ലോകം കീഴടക്കിയ ടിക്ക് ടോക്ക് ആപ്പിന് ഇനി ഒരു എതിരാളി കൂടി. പശ്ചാത്തലസംഗീതത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്ന വീഡിയോകളുമായി ഫേസ്‌ബുക്കിന്റെ കൊളാബ് ആണ് ടിക് ടോക്കിന് സമാനമായി രംഗ...
പുത്തൻ ഓഫറുകളുമായി ബി എസ് എൻ എൽ രംഗത്ത്. കൊറോണ കാലമായതിനാൽ തന്നെ മികച്ച ഓഫറുകള്‍ ആണ് ബി എസ് എൻ എൽ നൽകുന്നത്. നിലവിൽ വാലിഡിറ്റി കൂടിയ ഓഫറുകളും കൂടാതെ വളരെ ലാഭകരമായ ഓഫറു...
സോഷ്യൽ മീഡിയ ഇല്ലാതെ ഇന്നത്തെ ജനങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്. നിരവധി പ്ലാറ്റ് ഫോമുകളാണ് ഇതിനായി ഉള്ളത്. അതുകൊണ്ട് തന്നെ അത്...
ഇനി ഫേസ്‌ബുക്കിന്റെ തന്നെ പുത്തൻ വീഡിയോ കോൺഫെറെൻസ് സംവിധാനമായ 'മെസഞ്ചര്‍ റൂംസ്' വാട്സാപ്പിലും ലഭിക്കുമെന്ന സൂചന പുറത്ത്. മെസഞ്ചര്‍ റൂംസ് വാട്&zw...
പുതിയൊരു സ്മാര്‍ട്ഫോണ്‍ സംരംഭത്തിന് ഒരുങ്ങി എല്‍ജി. ഈ സ്മാര്‍ട്ട് ഫോണിന് വിങ് എന്നാണ് കോഡ്നാമകരണം ചെയ്തിരിക്കുന്നത്. 'ഠ' ആകൃതിയില്‍ തിരിക്കാന്&...
പുതിയ സ്നാപ്ഡ്രാഗണ്‍ 768ജി പ്രൊസസര്‍ പുറത്തിറക്കി കൊണ്ട് ആഗോള ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം രംഗത്ത്. പുതിയ പ്രൊസസര്‍ ഇപ്പോൾ സിപിയു ജിപിയു ശേഷി മെച്ചപ്പെട...
ലോക്ക് ഡൗൺ പൂർണമായി അവസാനിക്കുന്നതിന് മുന്നോടിയായി തന്നെ ഇന്ത്യയില്‍ റെഡ്മി നോട്ട് 9 പ്രോ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് എന്ന് അറിയിച്ച് കമ്പനികൾ. രാജ്യത്ത് റ...