Latest News

ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവസാനിപ്പിക്കുന്നു

Malayalilife
topbanner
ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവസാനിപ്പിക്കുന്നു

ഗൂഗിള്‍ പ്ലേ മ്യൂസിക്ക് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ സംഗീതം ആസ്വദിച്ചിരുന്നു അവസാനിപ്പിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഗൂഗിള്‍ പ്ലേ മ്യൂസിക്ക്  അതിന്റെ അപ്ലിക്കേഷന്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ ഉള്ള നടപടികൾ ആരംഭിക്കും. ഇതേ തുടർന്ന്  ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും  ഒക്ടോബര്‍ മുതല്‍ ഇത് പ്രവര്‍ത്തനരഹിതമാകും.

നിലവിലുള്ള ഗൂഗിള്‍ പ്ലേ മ്യൂസിക് ഉപയോക്താക്കള്‍ക്ക് ഒക്ടോബറോടെ അപ്ലിക്കേഷന്‍ പ്രവര്‍ത്തനരഹിതമാകുമെങ്കിലും,  2020 ഡിസംബറോടെ അവരുടെ ഓണ്‍ലൈന്‍ മ്യൂസിക്ക് ലൈബ്രറി ട്രാന്‍സ്ഫര്‍ നടത്താനും സാധിക്കുന്നു.,  സംഗീത ലൈബ്രറികള്‍ അതിനുശേഷം അവരുടെ ഗൂഗിള്‍ പ്ലേ   ലഭ്യമാകില്ല. അവരുടെ സംഗീതവും ഡാറ്റയും ഗൂഗിള്‍ പ്ലേ മ്യൂസിക് ഉപയോക്താക്കള്‍ക്ക്  യുട്യൂബ് മ്യൂസിക്കിലേക്ക് കൈമാറാം.

  മെയ് മാസം മുതല്‍ക്കു ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കുന്നതിനായി തന്നെ ഒരു ട്രാന്‍സ്ഫര്‍ ബട്ടണ്‍ ഗൂഗിള്‍ പ്ലേ മ്യൂസിക് അപ്ലിക്കേഷനില്‍ അവതരിപ്പിച്ചിരുന്നു.  അവരുടെ എല്ലാ ഡാറ്റയും ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ടാതെ കൈമാറാന്‍ കഴിയും. ഉപയോക്താക്കളുടെ എല്ലാ ഡാറ്റയും  ഡിലീറ്റ് ചെയ്യും. മുന്‍കൂട്ടി തന്നെ അതിനാല്‍ എല്ലാ കൈമാറ്റങ്ങളും  നന്നായി ചെയ്തുവെന്ന്  ഉറപ്പാക്കുകയും വേണം. 

Read more topics: # Google play music stop
Google play music stop

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES