കുട്ടികളെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര് അവരുടെ മാതാപിതാക്കള് തന്നെയാണ് . അവര്ക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുത്ത് അവര്ക്കായി ജീവിക്കുന്ന മാതാപിതാക്കള്...
കുഞ്ഞ് ജനിച്ചാല് അമ്മയ്ക്ക് എല്ലാകാര്യത്തിലും സംശയമുണ്ടാവുക സ്വാഭാവികമാണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള് നമുക്ക് നോക്കാം ജനിച്ച് അ...
ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ ഗെയിമുകൾക്കും മറ്റും അടിപ്പെട്ടവരാണ്. ഏതോ സങ്കൽപ ലോകത്ത് വിരാചിക്കുന്ന ഇവർക്ക് നമ്മുടെ സമൂഹവുമായും സംസ്‌കാരവുമായ...
പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകർ പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകർ പ...
നവജാത ശിശുക്കളുടെ ശരീരത്തില്‍ എന്തൊക്കെ പുരട്ടാം... ഏതൊക്കെ എണ്ണകളും സോപ്പും ക്രീമും ഉപയോഗിക്കാം എന്നറിയേണ്ടേ? കുഞ്ഞുവാവ ഉണ്ടാകുമ്പോള്‍തന്നെ അമ്മമാര്&zw...
കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രയും നേരത്തെ തുടങ്ങുന്നുവോ അത് അവരുടെ ജീവിത ത്തോടുള്ള ബുദ്ധിപരമായ കാഴ്ചപ്പാടിനെ കൂടുതല്‍ വിശാലമാക്കും. വായനയ...
മൺസൂൺ കാലം പലതരം രോഗങ്ങൾ പകരുമെന്ന ആശങ്കയുടെ കാലമാണ് പലർക്കും.ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങി കൊതുകുജന്യ രോഗങ്ങളാണ് ആളുകളെ ഏറ്റവും കൂടുതൽ ഭീതിയിലാക്കുന്നത്. ഇത്തര...
ഓടിക്കളിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു പറ്റുന്ന അപകടങ്ങളില്‍ പ്രധാനമാണ് വീഴ്ചയെത്തുടര്‍ന്ന് പല്ല് ഇളകിപ്പോകുന്നത്. വീഴ്ചയെത്തുടര്ന്ന്ക ഇളകിപ്പോയ പല്ല് സംരക്...