അമിതമായി പഞ്ചസാരയടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങള് നിങ്ങള് കുട്ടികള്ക്ക് നല്കുന്നുണ്ടോ . നിങ്ങള് കുട്ടിക്കായി വാങ്ങുന്ന ഭക്ഷണപദാര്ത്ഥങ്ങളുടെ ല...
നവജാതശിശുക്കള്ക്കും കുട്ടികള്ക്കും സോപ്പും ഡിറ്റര്ജന്റും അടങ്ങാത്ത, പി.എച്ച് മൂല്യം 5.5 ഉള്ള ദ്രവരൂപത്തിലുള്ള ക്ലീന്സറുകളാണ് നല്ലത്. പ്രത്യേകിച്ച് കുഞ്ഞിന്റേ...
പ്രതിരോധ മാര്ഗ്ഗങ്ങള് വിസര്ജ്ജ്യം ആഹാരത്തില് കലരാനുള്ള സാഹചര്യം ഒഴിവാക്കുക. വിസര്ജ്ജന ശേഷം കുട്ടിയുടെ കൈ...
അലര്ജിയുടെ വിഷമതകള് കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്ജ...
കുട്ടികളില് കാണുന്ന മാനസിക വൈകല്യങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഫോബിയ. അടിസ്ഥാനരഹിതവും അകാരണവുമായ അമിതഭയം ഏതെങ്കിലും വസ്തുവിനോടാവാം, ചില സാഹചര്യങ്ങളോടാവാം. പാറ്റ, എട്ടു...
തെറ്റ് ചെയ്യാത്തവരായി ഈ ഭൂമിയില് ആരുമുണ്ടാകില്ല. എന്നാല് ആ തെറ്റുകള് വീണ്ടും ആവര്ത്തിക്കപ്പെടുമ്പോഴാണ് അതൊരു വലിയ കുറ്റമായി മാറുന്നത്. കുട്ടികള് തെറ്റ് ...
കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. അവരുടെ വളർച്ചാഘട്ടങ്ങൾക്ക് അനുസൃതമായി എന്തൊക്കെ ഭക്ഷണങ്ങൾ ആണ് നൽകേണ്ടത...
ചിലപ്പോഴൊക്കെ പൂര്ണ്ണ ആരോഗ്യവാനായ കുഞ്ഞുങ്ങള് വളര്ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള് അവര്ക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറു...