ചില രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തെ തെറ്റിദ്ധരിക്കുന്നവരാണ്. സത്യത്തില്‍ കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്. അവര്‍ മാതാപിതാക...
മിക്ക മാതാപിതാക്കളും ജോലിയുള്ളവരാണ്. നീണ്ട ജോലിയൊക്കെ കഴിഞ്ഞ് കുട്ടികളെ പഠിപ്പിക്കാൻ കൂടെ ഇരിക്കുക എന്നൊക്കെ പറഞ്ഞാൽ ഇവർക്ക് ചിന്തിക്കാൻ പോലുമാകില്ല. അതുകൊണ്ട് തന്നെയാണ് ക...
പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കല്‍. കുട്ടിക്കാലത്ത് ശീലമാക്കുന്ന ഈ സ്വഭാവം വലുതാകുമ്പോഴും മാറ്റാത്തവരുണ്ട്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ...
അണുബാധ ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബാണു യൂസ്ട്രേച്ചിന്‍ ട്യൂബ്. ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ഉണ്ടാകുമ്പോള്‍ മൂക്കിലുണ്ടാ...
അവധിക്കാലത്ത് വീട്ടില്‍ നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധവും വാശിയുമൊക്കെ കൂടുതലാണ്. വേനലവധി കുട്ടികള്‍ കുടുംബത്തോടൊമപ്പവും ബന്ധുവീടുകളിലുമൊക്കെയ...
ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് പെട്ടെന്നു തൂക്കം വയ്ക്കാന്‍ ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് പെട്ടെന്നു തൂക്കം വയ്ക്കാന്‍ കഴിയുന്ന തരം ഭക്ഷണങ്ങള്&zwj...
കുട്ടികള്‍ക്കായി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ജ്യൂസുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കുഞ്ഞിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ അടങ്ങി...
പലതരം അലര്‍ജ്ജികള്‍ കുട്ടികളെ ബാധിക്കുമെങ്കിലും കുട്ടികളില്‍ നേരിടുന്ന വലിയൊരു ബുദ്ധിമുട്ടാണ് രാത്രികാലങ്ങളിലെ ചുമ. മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളുടെ ...