കുഞ്ഞ് ജനിക്കുമ്പോഴെ അവരുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് മിക്ക മാതാപിതാക്കള്‍ക്കും ടെന്‍ഷനാണ്. കാരണം എന്താണ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ടത് എന്താണ് കൊടുക്കാന്‍ പാടില്ലാത്തത് എന്ന് അറിയാത്തതിനാലാണ് അത്. എന്നാല്‍ ആറ് മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പാലില്ലാത്ത അമ്മമാര്‍ക്ക് അതിന് കഴിയുന്നില്ല. കുഞ്ഞിന്റെ വിശപ്പകറ്റാന്‍ പലപ്പോഴും ലാക്ടോജന്‍ പോലുള്ളവയെ ആശ്രയിക്കാറാണ് പതിവ്.
ഇങ്ങനെയൊക്കെ കുഞ്ഞിന്റെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോഴും ചില ആഹാരങ്ങള്‍ അറിയാതെയാണെങ്കിലും കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ കൊടുക്കുന്നുണ്ട്. ദൂഷ്യവശങ്ങള്‍ മനസ്സിലാക്കാതെയാണ് ഒട്ടുമിക്ക് മാതാപിതാക്കളും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. അതിനാല്‍ എന്തൊക്കെ ഭക്ഷണമാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
1. കൊഴുത്ത പാല്‍
2. നീലക്കടല, കശുവണ്ടി
3. അസിഡിക് പഴങ്ങള്‍
4. സ്‌ട്രോബെറി
5. തേന്‍
6. മുട്ടയുടെ വെള്ള
7. കട്ടിയായ പച്ചക്കറികള്‍
8. മീന്‍
9. പഞ്ചസാര
10. ഒട്ടിപ്പിടിക്കുന്ന ഭക്ഷണം
മേല്‍ പറഞ്ഞ ഭക്ഷണങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്തത്.