നവജാത ശിശുക്കളില്‍ ശ്രദ്ധിക്കേണ്ട പൊതുകാര്യങ്ങള്‍
Malayalilife
- കുഞ്ഞിന് ചൂട് നല്‍കുക (പൊതിഞ്ഞ് കിടത്തുക, നേരിട്ട് കാറ്റടിക്കരുത്. മുറിയുടെ താപനില 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴരുത്.
- കോട്ടണ്‍ തുണികൊണ്ടുള്ള കുപ്പായം ഉപയോഗിക്കുക.
- ഡയപ്പറുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക
- മലവിസര്‍ജനത്തിന് ശേഷം വെള്ളത്തില്‍ കഴുകി, തുണികൊണ്ട് ഒപ്പിയുണക്കുക
- പൊക്കിള്‍ വീണതിനു ശേഷം കുളിപ്പിക്കുക (തൂക്കം 2-2.5 കിലോ ഗ്രാം എങ്കിലും ആയതിനു ശേഷം)
- എണ്ണ (വെളിച്ചെണ്ണ) തേച്ച് കുളിപ്പിക്കാം
- സിന്‍ഡന്റ്സ്/ ഷാംപൂ എന്നിവ ഉപയോഗിച്ച് കുളിപ്പിക്കുക
- പൊക്കിള്‍ നല്ലവണ്ണം കഴുകി ഒപ്പിയുണക്കുക
- കണ്ണുകള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് പഞ്ഞി നനച്ച് തുടച്ച് വൃത്തിയാക്കുക
- കഴുത്തിനു മുകളില്‍ പൗഡര്‍ ഒഴിവാക്കുക
- കുഞ്ഞുങ്ങളെ മലര്‍ത്തിക്കിടത്തി ഉറക്കുക
- ഭാരക്കുറവുള്ള കുട്ടികള്‍ക്ക് നേരിട്ടും പിഴിഞ്ഞും പാല്‍ കൊടുക്കുക
- നവജാതശിശു പരിചരണത്തില്‍ ഏറ്റവും പ്രധാനമായത് മുലയൂട്ടലാണ്.
RECOMMENDED FOR YOU:
no relative items
EXPLORE MORE
LATEST HEADLINES