മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും നിരവധി രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ...
കുട്ടികളെ സമ്പാദ്യ ശീലമുള്ളവരായി വളര്‍ത്തുക. അതിന് വേണ്ടി മാതാപിതാക്കള്‍ കുട്ടിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സ്‌കൂളിലും മറ്റും പോകുമ്പോള്‍...
ആറുമാസം കൂടുമ്പോള്‍ ഒരു ദന്ത ചികിത്സകനെ കണ്ടുള്ള പരിശോധന , രോഗം വരാതെ നോക്കാന്‍ ഉപകരിക്കുന്നു. ളഹൗീൃശറല മുുഹശരമശേീി പോലുള്ള മുന്കരുതല്‍ ചികിത്സകള്‍ പല്ലുകള്‍...
കുഞ്ഞിന്റെ സുഖകരമായ ഉറക്കത്തിന് പലപ്പോഴും മലമൂത്ര വിസര്‍ജനമാണ് തടസമാവുക. ഇത്തരം ഘട്ടങ്ങളില്‍ കുഞ്ഞിന് അസ്വസ്ഥകള്‍ അനുഭവപ്പെടുന്നത് സ്വാഭാവികം തന്നെ.ഇതിന് പരിഹാരമെന്ന...
6 മുതല്‍ 12 മാസം വരെ 6 മാസം പൂര്‍ത്തിയായാല്‍ വേവിച്ചുടച്ച് മൃദുവാക്കിയ ധാന്യങ്ങള്‍, പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ചെറിയ അളവില്‍ ന...
ശരീരം നന്നായി പരിരക്ഷിക്കാന്‍ ചില ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആര്‍ത്തവാരംഭത്തോടെ വിയര്‍പ്പ് കൂടും. കുളി ശരീരത്തെ വൃത്ത...
സംസാര വൈകല്യങ്ങള്‍ കുട്ടികളില്‍ കാണുകയാണെങ്കില്‍ ആ കുട്ടി ക്ക് സ്പീച്ച് തെറാപ്പിയോ, കേള്‍വിക്കുറവുള്ള കുട്ടിയാണെങ്കില്‍ ശ്രവണസഹായിയോ ആവശ്യമാണ്. സ്പീച്ച് തെറാ...
കുട്ടി എവിടെയിരുന്നു പഠിക്കണമെന്നു നിര്‍ബന്ധിക്കരുതെന്നു മനഃശാസ്ത്രജ്ഞര്‍ പറയുന്നു. പഠനമുറിയില്‍ തന്നെയിരുന്നു പഠിക്കണമെന്നില്ല. അടുക്കളയില്‍ വന്നിരുന്നു പഠിച്ചാ...