ഇന്നത്തെ കുട്ടികള്‍ക്ക് പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സമയത്തുള്ള സമ്മര്ദ്ധം ചെറുതല്ല. എന്നാല്‍ ഇവിടെയെത്തുന്നതിന് മുമ്പ് തന്നെ സ്കൂളിന...
കുട്ടികളെ പഞ്ചസാര ശീലിപ്പിക്കരുത്. പഞ്ചസാരയില്‍ ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നശിപ്പിക്കാന്‍ അതിനു കഴിയുകയും ചെയ്യും. കേക്ക്, ഐസ്‌ക്രീ...
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന ഒരു രീതിയാണ് കുട്ടികളെ എണ്ണ തേച്ച് മസാജ് ചെയ്യല്‍. മാതാവും കുട്ടിയും തമ്മിലെ വൈകാരിക ബന്ധം മെച്ചപ്പെടുന്നതിന് സഹായിക്കുന്ന മികച്ച രീത...
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്. കുട്ടികളുടെ പ്രിയ ഭക്ഷണങ്ങള്‍ മാറി മാറി ഉണ്ടാക്കി നോക്കിയാലും പലവിധ രുചികള്‍, നിറങ്ങള്‍ ഒക്കെ പരീക്ഷിച്ചു...
സ്‌കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്...
കുറുക്ക് അര്‍ദ്ധഖരാവസ്ഥയിലായിരിക്കണം. മൃഗങ്ങളിലെ പ്രോട്ടീന്‍ ഒഴിവാക്കാനായി കുറുക്കില്‍ പാല്‍ ചേര്‍ക്കണ്ട. ഇത് വിളര്‍ച്ച വരാനിടയാക്കും. കുറുക്ക് വിരല്&zw...
ജനിച്ച ദിവസം കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. ജനനസമയത്തു കുഞ്ഞിന്റെ ശരീരമാകെ മെഴുകുപോലുള്ള വെര്‍ണിക്‌സ് കേസിയോസ എന്ന വസ്തുവുണ്ടാകും. ഇത് കുഞ്ഞിന് ആദ്യദിവസം സംര ക്ഷണ...
ഒരു വയസ്സിനു താഴെ പ്രായം ഉള്ള കുഞ്ഞുങ്ങള്‍ക്ക് തേന് കൊടുത്താല്‍ ഇന്‍ഫന്റര്‍ ബോട്ടുലിസം എന്ന അസുഖം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ദഹനവ്യവസ്ഥ വികാസം പ...