ഈ സ്നേഹം മാഞ്ഞുപോയിട്ട് മൂന്ന് വര്ഷം; പുനത്തിലിന്റെ ഏകജീവിതം ഒ രു ദിവസം മൊബൈലിലൊരു കാള് വന്നു. അങ്ങിനെയൊന്നും വിളിക്കാറില്ലാത്ത മനുഷ്യനാണ്. മതപണ്ഡിതനാണ...
അയാള് പലകാര്യങ്ങളിലും ഒരു ഉത്തമ ഗൃഹനാഥനായിരുന്നു. കുടുംബത്തിന്റെ സാമ്ബത്തിക അച്ചടക്കത്തില് വളരെയധികം ശ്രദ്ധിച്ചിരുന്ന അയാള് മക്കള്ക്ക് മികച്ച വിദ്യാഭ്യാസവും ...
ര വിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞു. കുഴിക്കട രാധാകൃഷ്ണന് ചേട്ടന് വിളിച്ചു. തിരുവനന്തപുരത്ത് മനോരമ റോഡിന്റെ തുഞ്ചത്ത് മോഡല് സ്കൂള് ജ...
പെ ണ്കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്ബോഴുള്ള ചില സംശയങ്ങള് (അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല. പതുക്കെ മതിയല്ലോ, തിരക്കില്ല ) ഇ...
ഇടിഞ്ഞു വീഴാറായ ചുമരുകള് നോക്കി അയാള് നെടുവീര്പ്പ് വിട്ടുകൊണ്ട് സ്വയം ഓര്ത്തു.. എങ്ങനെ നടന്നതാണ്.. ബൈക്ക് .. കാര്...യാത്രകള്ക്ക് പഞ്ഞമ...
ജോ ബൈഡന് പ്രസിഡന്റ് ആവുന്നതോടുകൂടി അമേരിക്കന് പോളിസികളില് ഒരു മാറ്റവും വരാന് പോകുന്നില്ല; അങ്ങനെയൊക്കെ ആശിക്കുന്നത് തന്നെ തെറ്റാണ്. മുന് പ്രസിഡന്റ്...
സ്ഥാനാര്ത്ഥികളെ അകലെ അകലെ ഇ ലക്ഷന് പ്രചരണങ്ങള് ആരംഭിക്കുകയാണല്ലോ! സ്ഥാനാര്ത്ഥികളും പ്രവര്ത്തകരും വീടുകളിലേക്ക് വരുമെന്നറിയാം. ഇത്തവണ ദയവായി വീ...
അഭിമാനത്തിന്റെ നിമിഷം ന്യൂ സിലാണ്ടിലെ പുതിയ മന്ത്രിസഭയില് മലയാളിയായ ഒരു വനിതാ മന്ത്രി ഉണ്ടെന്നതും അവര് അവിടെ മലയാളം സംസാരിച്ചു എന്നതും ഏറെ സന്തോഷം നല്കു...