നീ തീര്‍ന്നെടാ തീര്‍ന്നു. കര്‍ഷക സമരത്തെ കേരളത്തിലിരുന്ന് എതിര്‍ത്താല്‍ നീ തീര്‍ന്നെടാ തീര്‍ന്നു. അതെന്താ ജനാധിപത്യവാദിച്ചേട്ടാ അങ്ങനെ....? നീ ക...
ഇ ടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷ മുഖ്യമന്ത്രിമാര്‍ നേതൃത്വശൈലികൊണ്ടും ജീവിത രീതികൊണ്ടും പോളിസി നിലപാടുകള്&z...
ഇന്ത്യൻ കോഫീ ഹൗസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല ക ഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. ലവും കാലവും മാറിയാലും...
കു ടുംബത്തിനകത്ത് ലവ് മണ്ണാങ്കട്ടയാണ്. പലപ്പോഴും സൗഹൃദത്തിനകത്തും. അവനവന്‍ ഇച്ഛിക്കുന്നതു പോലെ അപരന്‍ പെരുമാറുന്നുവെങ്കില്‍ മാത്രം നിലനില്‍ക്കുന്ന ഒരു കരിയില. ദാ...
വാങ്ക് വാങ്കിന് രാഗ്‌ഭൈരവി രാഗമാണെന്ന് പറഞ്ഞത് ഉസ്താദ് ബിസ്മില്ലാ ഖാനാണ്. അതിനൊരു ശ്രുതിയും താളവുമുണ്ട്. കേരളത്തിലെ വാങ്കുകള്‍ കര്‍ണകഠോരമാണ്.. ചില വാങ്ക് ...
ചത്ത ചാളയെ പറപ്പിക്കുന്ന മലയാളി കു റേ നാളായി എറണാകുളത്തെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ (Central Marine Fishe...
പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ഞാന്‍ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബീഹാറിലെ ഷൈഖ്‌പുര ജില്ലയ...
ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയില്‍ തോട്ട കെട്ടിക്കൊടുത്തതിന്റെ പാപഭാരത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങും മുമ്ബ് കേട്ടു മസനഗുഡിയില്‍ നിന്നും കരളലിയിക്കുന്...