സസ്യങ്ങളുടെ പ്രതിക്ഷേധം
literature
November 25, 2020

സസ്യങ്ങളുടെ പ്രതിക്ഷേധം

രാസവളം തിന്ന്  രാസകോശങ്ങളായ് രാവും പകലും കായ്കളുണ്ടാക്കുന്ന യന്ത്രങ്ങളായ് മാറി പച്ചക്കറി ക ളാംസ സ്യങ്ങൾ ഞങ്ങൾ കീടങ്ങളെക്കാൽ ...

Resistance of plants, poem
ഇഡബ്ല്യുഎസിനെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല; ഈ സംവരണത്തിന്റെ ഏറ്റവുമധികം നേട്ടം മുസ്ലീങ്ങള്‍ക്ക്; 15% ജനങ്ങള്‍ക്ക് 37% സംവരണം വസ്തുതയോ? സി രവിചന്ദ്രന്‍ എഴുതുന്നു
literature
C ravi chandran, note about muslim seat
ഇത് വനിതകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒന്നല്ല; പൊലീസ് ആക്‌ട് ഭേ​ദ​ഗതി നിയമത്തെ കുറിച്ച്‌ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു
literature
November 23, 2020

ഇത് വനിതകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒന്നല്ല; പൊലീസ് ആക്‌ട് ഭേ​ദ​ഗതി നിയമത്തെ കുറിച്ച്‌ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു

ഏതവനാണേടോ ഈ നിയമം ഡ്രാഫ്റ്റ് ചെയ്തത്?.. 118A പുതിയ പൊലീസ് രാജ് നിയമത്തിലെ ഈ വാചകം വായിച്ചില്ലേ. "അത് അങ്ങിനെയുള്ള ആളിന്റെയോ ഒരു വിഭാഗം ആളുകളുടെയോ അവര്‍...

Basheer vallikunnu , words about cyber case
കോടിക്കണക്കിന് മുസ്ലീങ്ങള്‍ ദാരിദ്ര്യത്തിലും വംശീയമായ അതിക്രമങ്ങളിലും ആഴ്ന്നു കിടക്കുമ്പോൾ  അവരെ രക്ഷിക്കാത്ത ഇസ്ലാം മതം പുത്തന്‍കൂറ്റുകാരായ ദലിതരെ രക്ഷിക്കുമെന്ന് കരുതാനാവില്ല;  ചിത്രലേഖയുടെ മതം മാറ്റത്തില്‍ കെ കെ കൊച്ച്‌ എഴുതുന്നു
literature
November 21, 2020

ചി ത്രലേഖയുടെ മതം മാറ്റത്തെ ചില മുസ്ലിം സുഹൃത്തുക്കളും ദലിതരുടെ സ്വയം പ്രഖ്യാപിത രക്ഷിതാക്കളും ദലിത് സാമൂഹ്യ ചിന്തകര്‍ തന്നെയും 'മഹാവിപ്ലവ'മായി ആഘോഷിക്കുന്നതിനാലാണ് ...

K K Koch note about chithralekha
   കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നു കയറി ഇറങ്ങിയിരിക്കുന്നു; കൂട്ടായ സർക്കാർ പ്രവർത്തനത്തിന്റെ ഉത്തമമാതൃകയാണ് ഇവിടെ കണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു
literature
November 20, 2020

കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നു കയറി ഇറങ്ങിയിരിക്കുന്നു; കൂട്ടായ സർക്കാർ പ്രവർത്തനത്തിന്റെ ഉത്തമമാതൃകയാണ് ഇവിടെ കണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു

ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുള്ള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസില...

murali thummarukudi , note about corona
പ്രിയപ്പെട്ട ദേവന്‍ നിങ്ങള്‍ സിനിമയ്ക്ക് ലക്ഷണമൊത്ത പുരുഷനാണ്; പക്ഷേ പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്; എസ് ശാരദക്കുട്ടി എഴുതുന്നു
literature
November 19, 2020

പ്രിയപ്പെട്ട ദേവന്‍ നിങ്ങള്‍ സിനിമയ്ക്ക് ലക്ഷണമൊത്ത പുരുഷനാണ്; പക്ഷേ പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്; എസ് ശാരദക്കുട്ടി എഴുതുന്നു

സ് ‌ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം, താരങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായ ശേഷി, ശബ്ദവിന്യാസത്ത...

Writer s saradhakutty, note about actor devan
നടന്‍ മമ്മൂട്ടി ഒരിക്കല്‍ സംവിധായകന്‍ ഹരികുമാറിനോട് ചോദിച്ചു, എടോ അയാളുടെ കൂടെ ഇപ്പോള്‍ എത്ര പെണ്ണുങ്ങളുണ്ട്;  എല്ലാവരും ജീവിക്കാന്‍ കൊതിച്ച ഒരു ജീവിതം ജീവിച്ച മനുഷ്യനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല;  പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
literature
November 16, 2020

ഈ സ്‌നേഹം മാഞ്ഞുപോയിട്ട് മൂന്ന് വര്‍ഷം; പുനത്തിലിന്റെ ഏകജീവിതം ഒ രു ദിവസം മൊബൈലിലൊരു കാള്‍ വന്നു. അങ്ങിനെയൊന്നും വിളിക്കാറില്ലാത്ത മനുഷ്യനാണ്. മതപണ്ഡിതനാണ...

P T Muhammad sadhik note about mammooty
വീടിനും നാടിനും എത്ര ഗുണം ചെയ്താലും പബ്‌ളിക് സ്‌പേസില്‍ വകതിരിവില്ലാതെ വായിട്ടിളക്കിയാല്‍ കടക്കൂ പുറത്തെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും പറഞ്ഞുപോകും; ട്രംപിന്റെ പതനം നല്കുന്ന ലളിതപാഠവും അതുതന്നെയാണ്; സജീവ് ആല എഴുതുന്നു
literature
November 14, 2020

വീടിനും നാടിനും എത്ര ഗുണം ചെയ്താലും പബ്‌ളിക് സ്‌പേസില്‍ വകതിരിവില്ലാതെ വായിട്ടിളക്കിയാല്‍ കടക്കൂ പുറത്തെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും പറഞ്ഞുപോകും; ട്രംപിന്റെ പതനം നല്കുന്ന ലളിതപാഠവും അതുതന്നെയാണ്; സജീവ് ആല എഴുതുന്നു

അയാള്‍ പലകാര്യങ്ങളിലും ഒരു ഉത്തമ ഗൃഹനാഥനായിരുന്നു. കുടുംബത്തിന്റെ സാമ്ബത്തിക അച്ചടക്കത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്ന അയാള്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ...

Sajeev ala, note about trump

LATEST HEADLINES