മുന്‍ ബ്രണ്ണന്‍കാര്‍ പറയുന്നതില്‍ തെറ്റുകള്‍ കുറെ; പലതും പറയാതെ വിട്ടുകളയുന്നു; ബോധപൂര്‍വം പറയുന്ന കളവുകളും ഏറെ; നേതാക്കള്‍ പറഞ്ഞതില്‍ പാതിയും പതിര്: മാധ്യമ പ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രന്‍ എഴുതുന്നു
literature
June 24, 2021

ബ്രണ്ണന്‍ പുരാണം: നേതാക്കള്‍ പറഞ്ഞതില്‍ പാതിയും പതിര് അ ര നൂറ്റാണ്ട് കഴിഞ്ഞിട്ടായാലും, പഠിച്ച കോളേജ് ഒരു രാഷ്ട്രീയ ചര്‍ച്ചാവിഷയമായാല്‍ അവിടത്തെ പുര...

Np rajendran, note about brennen college
ഡല്‍ഹിയില്‍ രജപുത്രരുടെ മാര്‍ച്ച്‌ വാള്‍ ഊരിപിടിച്ച്‌ മുന്നില്‍ നിന്ന് നയിക്കുന്നത് പെണ്‍കുട്ടികളാണ്; അതിനു പകരം കേരളത്തില്‍ നടക്കുന്നതെന്താണ്? വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ ഇവിടുത്തെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല: വെള്ളാശേരി ജോസഫ് എഴുതുന്നു
literature
vellasheri joseph ,note about dowry
ഞാന്‍ ജീവിക്കും,നീ പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി പോന്നിരുന്നെങ്കില്‍; ഇന്നും ജീവനോടെ ഇരിക്കേണ്ടിയിരുന്ന ഒരുവളെയോര്‍ത്ത്, അല്ല ഒരുപാട് സ്ത്രീകളെയോര്‍ത്ത് നെഞ്ച് പിടയുന്നു; വിസ്മയയുടെ മരണത്തില്‍ ഡോ.ഷിംന അസീസിന്റെ കുറിപ്പ്
literature
June 22, 2021

ഇ രുപത്തിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടി മരണപ്പെട്ടിരിക്കുന്നു. മരിച്ചിരിക്കുന്നത് ഒരു തുണ്ട് കയറിനാലാണെന്ന് പറയപ്പെടുന്നു. നിയമപരമായ അന്വേഷണം നടക്കുന്ന നേരത്ത് ആത്മഹത്യയോ അല...

Dr shimna asees, note about vismaya death
ബഹുഭൂരിപക്ഷം പത്രപ്രവര്‍ത്തക സഖാക്കളും വായ തുറക്കില്ല; കാരണം അവര്‍ക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്; അത് യോഗിയുടെയും മോദിയുടെയും വീട്ടുപടിക്കലാണ്; ട്രോട്സ്‌കി മുതല്‍ ടിപി വരെ കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ ഇരകളാണ്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh, note about fascism
സ്ത്രീപക്ഷവാദികളുടെ ടീമിലുള്ള രേവതി സമ്പത്ത്   തന്നെ അബ്യൂസ് ചെയ്ത 14 പേരുടെ നീണ്ട പട്ടിക ഇട്ടതോടെ ഇടത് ടീംസ് എല്ലാം ഓഫ് സ്റ്റേജാണ്; പണിക്കരുടെ പോസ്റ്റിലെ റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായില്‍ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh note about revathy sampath
 ജന്മഭൂമിയെ ഒറ്റാന്‍ ഇറങ്ങിതിരിച്ച നാലു പേരെയും രാജ്യത്ത് കാല് കുത്താന്‍ അനുവദിച്ചാല്‍ അപമാനമാവുക ധീരയോദ്ധാക്കളുടെ ജീവത്യാഗത്തിനാണ്; ബിന്ദു എന്ന അമ്മയുടെ കണ്ണീരിനോടും ഒട്ടുമില്ല സഹതാപം: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
June 16, 2021

സാ ധാരണ മക്കളെ പ്രതി പെറ്റ വയറുകൾ കരയുന്നത് കാണുമ്ബോൾ കൂടെ കരയാനാണ് തോന്നാറുള്ളത്. പക്ഷേ ബിന്ദു എന്ന മണക്കാട്ടുകാരി അമ്മയുടെ കരച്ചിൽ കാണുമ്ബോൾ സഹതാപം പോയിട്ട് നിസംഗത പോലും വരുന്...

Anju parvathy prabheesh, note about bindhu
ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യും; വേടന്‍ മാപ്പു പറഞ്ഞാല്‍ ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാര്‍ഡ് എടുത്ത് അറബിക്കടലിലെറിഞ്ഞത്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh note vedan issue
മോദി ഏഴു വര്‍ഷം പൂര്‍ത്തിയാക്കുമോൾ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച്‌ നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്; ആറു ദശകങ്ങളെ ആറു വര്‍ഷങ്ങള്‍ കൊണ്ട് പൊളിച്ചടുക്കുമ്പോൾ; സുധാ മേനോന്‍ എഴുതുന്നു
literature
June 10, 2021

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ വര്‍ഷം മെയ് മുപ്പതിന് പത്രങ്ങളില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ആണിത്. ആത്മവിശ്വാസം നിറഞ്ഞു തുളുമ്ബുന്ന സ്വയംപര്യാപ്ത ഇന്ത്യയെ ...

Sudha menon, note about modi7 th year

LATEST HEADLINES