മരിച്ചവരുടെ മുറിയിൽ വെറുതെ മരിച്ചപോലെ കിടന്നു ഞാൻ മരിച്ചവർക്ക് കാഴ്ച ഇല്ലാത്തതിനാൽ അവർ സ്പർശനം കൊണ്ടു തിരിച്ചറിയുന്നു മരിച്ചവരെൻ്റെ ചുറ്റും കൂടി
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ...
ഒ രു മനുഷ്യജീവിയോട് കാണിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ ക്രൂരതയായിരുന്നു അന്ന് കേരളീയ പൊതുസമൂഹം ഈ സ്വാമിയോട് ചെയ്തത്. ഒരു പെണ്ണ് മുന്നിട്ടിറങ്ങി പറഞ്ഞ ഒരു പെരുംനുണ നാട് ...
2 008 ല്‍ നാട്ടിലെത്തിയപ്പോള്‍ മരുമക്കള്‍ ആകെ വിഷമത്തിലാണ് ''എന്ത് പറ്റി മക്കളേ?''''മാമാ, ഈ വര്‍ഷം സ്കൂളില്‍ നിന്നും വിനോദയാത്ര...
ഞാൻ എൻ്റെ ശവങ്ങളിലേയ്ക്കിറങ്ങി നടന്നു. പിതാവ്, മാതാവ് പിതാമഹൻ, പിതാമഹി അങ്ങനെയങ്ങനെ... നടന്നു നടന്ന് നടന്നു നടന്ന്.... ഞാനെൻ്റെ ...
മ ലയിടുക്കില് കുടുങ്ങിയ ബാബുവിനു വേണ്ടി രാത്രി ഈശ്വരനോട് പ്രാര്‍ത്ഥിക്കുമ്ബോള്‍ മനസ്സില്‍ ധൈര്യവും ആത്മവിശ്വാസവുമുണ്ടായിരുന്നത് അവനെ രക്ഷിക്കാന്‍ ഇറങ്ങിയത് ...
പിൻ കഷണ്ടിയിൽ പ്രണയം കുറിച്ചിടാം നിന്നെ ഞാൻ മറക്കാതിരിക്കാൻ മുൻ കഷണ്ടിൽ ചോരക്കുറി തൊടാം നിശ്ചയങ്ങൾ വ്യതിചലിയ്ക്കാതിരിക്കാൻ ചെന്നി ചെരുവുകളിൽ ഇ...
കടല്‍ കടലേ പതഞ്ഞ് പതഞ്ഞ് പ്രണയമെൻ മേനിയിൽ തിരകളായ് തഴുകുക ഒരു കുളിർ കാറ്റിൻ്റെ കിന്നാര മായെൻ്റെ ചെവികളിൽ മുഴങ്ങുന്നു മധുര ഗാനസ്മൃതി