അവസാനത്തെ ആയുധവും പ്രയോഗിക്കുമ്ബോള്‍. കോവിഡിനെതിരായ യുദ്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച്...
ജീ വിതത്തില്‍ കോവിഡിന്റെ ഒരു സ്പെഷ്യല്‍ എപിസോഡ് കൂടി കടന്നു പോവുകയാണ്. ഒന്നര വര്‍ഷമായി ഒപ്പമുള്ള യാത്രയില്‍ ഈ വൈറസ് കുറച്ചൊന്നുമല്ല പരീക്ഷിച്ചത്, കണക്ക് കൂ...
ഒ ട്ടും മനസ്സിലാവാത്ത ഒരു കാര്യമാണ്, അല്ല സംശയമാണ്. ഇവിടെ ഈ കേരളത്തില്‍ ആശയസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒരു കൂട്ടരുടെ മാത്രം പ്രിവിലേജാണോ എന്നത് . ഇടതുപക്ഷ പ്രത്...
പൂണൂലക്കഊണില്ലാതെ ഉരല് ചേർന്നുറങ്ങി പുഴുക്കലുണക്കാൻ നെടുമ്പായിലിട്ട് കാലോണ്ട് ശിക്കുന്ന കമ്മാട്ടിത്തള്ളയും ഉറങ്ങി തവിട് തെ...
പിണറായി വിജയന്റെ 'തുടർഭരണം' ബോക്സ് ഓഫീസ് ഹിറ്റായി 100 കോടി ക്ലബിനരികെ എത്തിയപ്പോൾ ചലച്ചിത്രലോകത്ത് നിന്നും ഉയർന്ന വിജയചിരി മുകേഷിന്റെയും ഗണേശിന്റെയുമാണ്. അതിൽ ഏറ്റ...
ഒരു പഴേ കഥ കൈരളി കാലം. പിണറായിയുടെ ഔദ്യോഗിക പക്ഷം നടത്തുന്ന കൈരളിയില്‍ ഞാന്‍, അനീഷ്, ഷനോജ് തുടങ്ങിയ എണ്ണിയെടുക്കാവുന്ന വി എസ് പക്ഷക്കാര്‍. ഞങ്ങളുടെ ചിന്തകള...
ഇ ന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000. പക്ഷെ കേരളത്തിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്നില്ല. ഓക്സിജന്‍ കിട്ടാതെ ആരും ശ്വാസംമുട്ടി മരിക്കുന്നില്ല. കൊറോണയ...
ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ നിന്നും പോയി വരാവുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ തന്നെ പ്രശസ്തി നേടിയ കൊല്ലിമല . പാലക്കാട് നിന്നും 250 കിലോമീറ്റര്‍ അകലെ തമിഴ്&zwnj...