അങ്ങനെയെങ്കില്‍ അതേ കലാകാരന്മാര്ക്ക് മുന്നില്‍ മതത്തിന്റെ അതിരുകള്‍ വരച്ച് അവരെ ദേവസന്നിധികളില്‍ നിന്നും വിലക്കുമ്ബോള്‍ നോവുന്നത് അവരില്‍ കലയു...
ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണ്‍ വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. പ്രകോപനത്തി...
പ്രണയമല്ലേ, പ്രതീക്ഷ നിന്നുള്ളിലെതരുണഭാ വങ്ങളുടയാതെ നില്ക്കണം മഴനനവിൻ കുളിരിൽ കിളിർത്തൊരാ കളിപറയുന്നകാലം സ്മരിച്ചു പോയ്. മിഴികൾ പൂട്ടിയും മുത്തിയും കൊക്കുരു മിയും ...
നടൻ വിനായകൻ നടത്തിയ മീടൂ വിവാദം സംബന്ധിച്ച് പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അ...
വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ,താൻ കള്ളനെന്നു വിളിച്ചില്ലേ? തുണി മോഷ്ടിച്ചതു കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ-അവരുടെ...
പ്രൊ ട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ വിമോചകമൂല്യങ്ങള്‍ കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയമണ്ഡലത്തില്‍ സൃഷ്ടിച്ച ഇടിമുഴക്കങ്ങളിലൂടെയാണ് ബ്രാഹ്മണ്യമുഷ്‌ക്കിന്റെയും ജാ...
ആ യിരിത്തി തൊള്ളായിരത്തി എഴുപത്തി നാലിലോ എഴുപത്തി അഞ്ചിലോ ആയിരിക്കണം അമ്മാവന്‍ എന്നെ വെങ്ങോലയില്‍ കര്‍ഷക ഗ്രന്ഥാലയത്തില്‍ അംഗത്വം എടുക്കാന്‍ കൊണ്ടുപോയത്....
വി ദ്യാഭ്യാസം കൊണ്ടു് നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ. ഉന്നത വിദ്യാഭ...