Latest News
കുറുപ്പിനെ ഒരിക്കല്‍ പിടിച്ചെന്നും ആളറിയാതെ വിട്ടയച്ചുവെന്നുമുള്ള മുന്‍ഡിജിപിയുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമെന്ന് വിരലടയാള വിദഗ്ധന്‍ മുഹമ്മദ് ഈസ: കേസില്‍ പൊലീസിന്റെ തിരക്കഥ ചോദ്യം ചെയ്യപ്പെടുന്നു: കുറുപ്പ് സിനിമയുടെ വരവ് കേരളാ പൊലീസിനുള്ള പണിയാകുമോ?
literature
November 19, 2021

സുകുമാര കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കിയ കേരളാ പൊലീസ് ചാക്കോ വധക്കേസില്‍ എന്തെങ്കിലും തിരിമറി കാണിച്ചിട്ടുണ്ടോ? പ്രമാദമായ കേസില്‍ കുറുപ്പിനെ പിടി കിട്ടാതെ വന്നപ്പോള്...

A note about movie sukumarakurup
മരയ്ക്കാറെ തിയേറ്ററില്‍ എത്തിച്ച മോണ്‍സ്റ്റര്‍! പുലിമുരുകന്‍ സംവിധായകന്റെ ചിത്രം പൂര്‍ത്തിയായാല്‍ പിന്നെ നടന്‍ പറയുക സ്റ്റാര്‍ട്ട്... ആക്ഷന്‍.. ക്യാമറ...; ബറോസുമായി വീണ്ടും മോഹന്‍ലാല്‍; കോവിഡ് തടഞ്ഞ ഷൂട്ടിങ് കാലം ഡിസംബര്‍ അവസാന വാരം കൊച്ചിയില്‍ വീണ്ടും തുടങ്ങും; ഡയറക്ടര്‍ കുപ്പായം അതിവേഗം അണിയാന്‍ മോഹന്‍ലാല്‍
literature
marakkar arabikadalintae simham, movie on second december
പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും; പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല; സിന്ധു കൃഷ്ണയെ കുറിച്ച് കുറിപ്പുമായി മാധ്യമ പ്രവർത്തക അഞ്ചു പാർവതി
literature
November 08, 2021

കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ അമ്പതാം പിറന്നാൾ. നിരവധി പേരായിരുന്നു താരപത്നിക്ക് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ മാധ്യമ പ്രവർത്ത...

Journalist anju parvathy, words about sindhu krishna
ക്ലിഫ്ഹൗസ് ഉപരോധിച്ച ഇടതുപക്ഷക്കാരെ ശാസിച്ച വനിതയെ പ്രകീർത്തിച്ചു; ജോജു എന്ന നട്ടെല്ലുള്ള പൗരൻ ചോദിച്ചപ്പോൾ കാർ തല്ലി തകർത്തു; ഇതെന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസേ? ഹീറോയിസത്തിന് നിറഞ്ഞ കൈയടി: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
literature
November 04, 2021

ഇതെന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസ്സേ ? ആറേഴ് കൊല്ലം മുമ്പ് ക്ലിഫ്ഹൗസ് ഉപരോധം നടത്തിയ ഇടതുപക്ഷക്കാരെ പരസ്യമായി ശാസിച്ച ,പ്രതികരിച്ച ഒരു വനിതയെ പ്രകീർത്തിച്ച് പാരിതോഷികമായി ജോലി നല്...

Anju parvathy prabheesh, note about joju george
ഒറ്റപ്പെട്ടു പോയ ദിവസങ്ങളെ ഓര്‍മ്മയാക്കി പ്രിയപ്പെട്ടവരെ തേടി ആശ്വാസതീരത്തു പോയ അനുഭവവുമായി മുന്‍ മിസ് കേരള ഫൈനലിസ്റ്റ്; ഒരു ലണ്ടന്‍ - കൊച്ചി യാത്രയെ യുകെയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ജീവിതവുമായി കൂട്ടിയിണക്കുന്നത് കോട്ടയംകാരി ക്രിസ്റ്റീന
literature
November 03, 2021

കവന്‍ട്രി: കോവിഡിന്റെ ദുരിതകാലം മറക്കാന്‍ കഴിയാത്ത ഒരു തലമുറയായിട്ടാകും ഇന്ന് ജീവിച്ചിരിക്കുന്നവരെ വരും കാലം രേഖപ്പെടുത്തുക. ഇപ്പോഴും കോവിഡ് സൃഷ്ടിച്ച മുറിവ് വേദനയായി ലോ...

miss kerala christina varghese trip
തൂക്കുപാലം
literature
November 03, 2021

തൂക്കുപാലം

തൂക്കുപാലത്തിൻ തുടലിൽ തൊട്ടു തൂക്കനെ നോക്കി ഭയന്നു പോയി. ആറ്റൊഴുക്കിൻ്റെ അടിയൊഴുക്കീന്നാരോ- ഉയർന്നു വരുന്ന പോലെ തൂക്കുപാലത്തിനെ

Poem thukkupalam
മനസ്സു കൊണ്ട് ഒരു ലിംഗത്തില്‍ ജീവിക്കുമ്പോൾ എതിര്‍ലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച്‌ നമ്മളില്‍ എത്രപേര്‍ മനസ്സിലാക്കാറുണ്ട്? കൊടിയ ശാരീരികപ്രയാസങ്ങള്‍ തുറന്നു പറഞ്ഞിട്ടും നമ്മളെന്തു ചെയ്തു? അനന്യയുടെ ആത്മഹത്യയെ കുറിച്ച്‌ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh, note about ananya death
എസ്‌എസ്‌എല്‍സി പരീക്ഷ ജയിച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറില്‍; മലപ്പുറത്ത് കുട്ടികള്‍ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് ഓര്‍ക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവര്‍: ഇര്‍ഷാദ് മൊറയൂര്‍ എഴുതുന്നു
literature
irshad morayoor, note about sslc

LATEST HEADLINES