മിക്ക വീടുകളിലും ഡൈനിങ്ങ് ഹാളും ലിവിങ്ങും ഒറ്റ 'ഹാള്‍' ആയിട്ടാണ് നല്‍കാറുള്ളത്. ഇതു കാരണം മറ്റു മുറികള്‍ ഇതിന്റെ ഇരുവശത്തുമായിട്ടാണ് ക്രമീകരിക്കാറുളളത്...
വീടുകളില്‍ ഏവരെയും ആദ്യം ആകര്‍ഷിക്കുന്ന പ്രധാന ഇടമാണ് ലിവിങ് റൂം അഥവാ സ്വീകരണമുറി. വീടിന്റെ ഉളളിലെ മറ്റിടങ്ങളിലേക്ക് പ്രവേശിക്കുന്ന മുറി കൂടിയാണ് സ്വീകരണമുറി. അത് ക...
നാം നമ്മുടെ വീടുകളില്‍ ഭൂരിഭാഗം സമയവും പങ്കിടുന്ന ഒരു സ്ഥലമാണ് കിടപ്പുമുറി . എന്നാല്‍ കിടപ്പുമുറിയുടെ കാര്യത്തില്‍ ഒരിക്കലും ചിലവ് ചുരുക്കാറില്ല . വീടിന്റെ കന്നിമൂലയാണ് കിടപ്...
തെരഞ്ഞെടുക്കാന്‍ ധാരാളം നിറങ്ങള്‍, കറകള്‍ തുടച്ചുകളയാവുന്നതും കഴുകിക്കളയാവുന്നതുമായ വിവിധ ഉത്പന്ന വൈവിധ്യങ്ങള്‍... എങ്കിലും സൗന്ദര്യത്തികവോടെ നിറങ്ങള്‍ തെരഞ്...
ഒരു വീട്ടിലെ എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ് ഊണുമേശ .അവിടെ വളരെ പോസറ്റീവ് എനര്‍ജി കിട്ടുന്ന തരത്തിലുളള വര്‍ക്കുകളായിരിക്കണം ചെയ്യേണ്ടത് .ഒന്നും വാരി വലിച്ച്...
ഒരു വീട് വൃത്തിയാകണമെങ്കില്‍ ആദ്യം അടുക്കളയാണ് വൃത്തിയാകേണ്ടത് കൂടുതല്‍ സമയം സ്ത്രീകള്‍ അടുക്കളയില്‍ ആയതുകൊണ്ട് അവിടെ പോസറ്റീവ് എനര്‍ജി ലഭിക്കണം ഇതിനായി കുറച...
ചെറുപ്പം മുതലെ നമ്മളെല്ലാം കേള്‍ക്കുന്ന ഒന്നാണ് മണിപ്‌ളാന്റ് വീട്ടില്‍ വെച്ചാല്‍ പണം ഉണ്ടാകും എന്നത്.അതില്‍ സത്യമുണ്ടോ എന്നത് നമ്മള്‍ പ...
സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില് വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടില് വയ്ക്കാന്. വെളുപ്പു ഗണപതിയുടെ ഒരു ചിത്രം വീട്ടില് സൂക്ഷിയ്ക്കുകയും വേണം. വീടിന്റെ...