വൃശ്ഛികമാസത്തിലെ തൃക്കാര്ത്തികനാളില് നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്...
ജ്യോതിഷത്തില് നാലാം ഭാവം കൊണ്ട് വീടിനെ ചിന്തിക്കുന്നു. നാലാം ഭാവാധിപന്, ഭാവത്തില് നില്ക്കുക. അല്ലെങ്കില് നാലാം ഭാവാധിപന് കേന്ദ്രങ്ങളില്&zw...
വീട് നില്ക്കുന്ന പറമ്പിന്റെ നാല് അതിര്ത്തികളിലും വാസ്തുവിലേക്ക് കയറുന്നതിനായി പടിപ്പുരകളുണ്ടാക്കാന് വിധിയുണ്ട്. അതില് പ്രധാനം കിഴക്കോട്ടു മുഖമായ പടിഞ്ഞാറ്റിപ്പുരയ...
ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്ക്ക് അഭിവൃദ്ധി നല്കും. ചിലത് ദോഷകരമാണ്. മരങ്ങളും മനുഷ്യനും തമ്മില് അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ജീവന് ആധാരവും ഈ ...
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി . ഈ വർഷം നവംബർ 06 ചൊവ്വാഴ്ചയാണ് ദീപാവലി വരുന്നത്. ദീപം എന്നാൽ വിളക്ക്, ആവലി എന്നാൽ നിര , ഈ രണ്ടു പദങ്ങൾ ചേർന്നാണ് ഈ ആഘോഷത്തിന് ദീപാവലി എന്ന പേര് വന്...
ക്ഷേത്രത്തിനടുത്തു വീടു പണിയുമ്പോള് പലപ്പോഴും പലരുടേയും വീട് ക്ഷേത്രത്തിനു സമീപമായിരിക്കും. എന്നാല് ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള് പല കാര്യങ്ങളിലും അല്...
ലക്ഷങ്ങൾ മുടക്കി വീടുവെയ്ക്കുന്നത് താമസിക്കാൻ മാത്രമല്ല, മനോഹരമാക്കി പ്രദർശിപ്പിക്കാൻ കൂടിയാണ്. വീടുകളെ അലങ്കരിക്കാൻ പൂക്കളേക്കാളും ഭംഗിയുള്ള വസ്തു മറ്റൊന്നുമില്ല. അതുകൊണ്ട് തന്...
വീടിന്റെ എലിവേഷൻ ഭംഗിക്ക് മാറ്റ് കൂട്ടുന്നതാണ് വീടിനു മുന്നിലെ ലാന്റ്സ്കോപിങ്ങ്. മനേഹരമായ ലാന്റ് സ്കോപിങ്ങ് വീടിനെനക്കുറിച്ച് നല്ലൊരു ഇംപ്രഷൻ സൃഷ്ടിക്കും. വീട്...