വീടിനെ അടിമുടി മാറ്റിമറിക്കുന്നത് കര്‍ട്ടനുകളുടെ പങ്ക് വളരെ വലുതാണ്. വീടിന്റെ ഇന്റീരിയറിന് ചേരുന്ന വിധത്തിലും നിറത്തിലുമുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുത്താല്‍ വീടിന...
മണ്‍കട്ടകള്‍ കൊണ്ടായിരുന്നു പണ്ടത്തെ വീടുകള്‍ നിര്‍മിക്കപ്പെട്ടിരുന്നത്. പ്രകൃതിദത്തമായ ആരോഗ്യവും സംരക്ഷണവും നല്‍കിയിരുന്നു പഴമയിലെ വീടുകള്‍. പിന്നീട് മന...
വീടുകള്‍ മനോഹരമാക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ് . അത്തരത്തില്‍ ആകര്‍ഷകമാക്കുമ്പോള്‍ വീട്ടിലേക്ക് കയറിവരുന്ന ഏതൊരാളുടെയും ദ്യഷ്ടി ആദ്യം പതിക്കുന്നത് വിശ്രമമുറിയു...
മിക്ക വീടുകളിലും ഡൈനിങ്ങ് ഹാളും ലിവിങ്ങും ഒറ്റ 'ഹാള്‍' ആയിട്ടാണ് നല്‍കാറുള്ളത്. ഇതു കാരണം മറ്റു മുറികള്‍ ഇതിന്റെ ഇരുവശത്തുമായിട്ടാണ് ക്രമീകരിക്കാറുളളത്...
വീടുകളില്‍ ഏവരെയും ആദ്യം ആകര്‍ഷിക്കുന്ന പ്രധാന ഇടമാണ് ലിവിങ് റൂം അഥവാ സ്വീകരണമുറി. വീടിന്റെ ഉളളിലെ മറ്റിടങ്ങളിലേക്ക് പ്രവേശിക്കുന്ന മുറി കൂടിയാണ് സ്വീകരണമുറി. അത് ക...
നാം നമ്മുടെ വീടുകളില്‍ ഭൂരിഭാഗം സമയവും പങ്കിടുന്ന ഒരു സ്ഥലമാണ് കിടപ്പുമുറി . എന്നാല്‍ കിടപ്പുമുറിയുടെ കാര്യത്തില്‍ ഒരിക്കലും ചിലവ് ചുരുക്കാറില്ല . വീടിന്റെ കന്നിമൂലയാണ് കിടപ്...
തെരഞ്ഞെടുക്കാന്‍ ധാരാളം നിറങ്ങള്‍, കറകള്‍ തുടച്ചുകളയാവുന്നതും കഴുകിക്കളയാവുന്നതുമായ വിവിധ ഉത്പന്ന വൈവിധ്യങ്ങള്‍... എങ്കിലും സൗന്ദര്യത്തികവോടെ നിറങ്ങള്‍ തെരഞ്...
ഒരു വീട്ടിലെ എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ് ഊണുമേശ .അവിടെ വളരെ പോസറ്റീവ് എനര്‍ജി കിട്ടുന്ന തരത്തിലുളള വര്ക്കുകളായിരിക്കണം ചെയ്യേണ്ടത് .ഒന്നും വാരി വലിച്ച്...