Latest News

മാസ്റ്റര്‍ ബെഡ് റൂം മനോഹരമാക്കാം ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Malayalilife
 മാസ്റ്റര്‍ ബെഡ് റൂം മനോഹരമാക്കാം ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


നാം നമ്മുടെ വീടുകളില്‍ ഭൂരിഭാഗം സമയവും പങ്കിടുന്ന ഒരു സ്ഥലമാണ് കിടപ്പുമുറി . എന്നാല്‍ കിടപ്പുമുറിയുടെ കാര്യത്തില്‍ ഒരിക്കലും ചിലവ് ചുരുക്കാറില്ല . വീടിന്റെ കന്നിമൂലയാണ് കിടപ്പുമുറിക്ക് ഏറെ അനുയോജ്യമായ സ്ഥലം. എന്തൊക്കെ സൗകര്യങ്ങളാണ് നാം കിടപ്പുമുറിയില്‍ ഒരുക്കേണ്ടത്  എന്നിങ്ങനെ മുറിയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് .

 വയലറ്റ് , ലൈലാക് ,ബ്ലൂ, ലെമണ്‍ ഗ്രീന്‍ തുടങ്ങിയ റൊമാന്റിക്ക് നിറങ്ങഴാണ് പ്രധാനമായും കിടപ്പുമുറിക്ക് അനുയോജ്യമായ നിറങ്ങള്‍ എന്ന് പറയുന്നത് . ഇരുണ്ട നിറങ്ങള്‍ ഒരിക്കലും മാസ്റ്റര്‍ ബെഡ് റൂമിന് ഒരിക്കലും തിരഞ്ഞെടുക്കരുത് . ഇതുകൂടാതെ കിടപ്പുമുറിയില്‍ ഏറെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് ലൈറ്റിങ് . 

ഫോള്‍സ് സീലിങ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടതാണ് . ഇത് ഉപയോഗിക്കുമ്പോള്‍ പ്രകാശം കണ്ണില്‍ പതിക്കാതെ നോക്കുകയും വേണം . 14*12 സ്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണം എങ്കിലും പ്രധാനകിടപ്പുമുറിക്ക് ഉണ്ടായിരിക്കേണ്ടതാണ് . 

Read more topics: # master bed room,# make over
master bed room make over

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES