Latest News
   അനുശ്രീ നായികയായി എത്തുന്ന ഓട്ടര്‍ഷയിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി
cinema
November 27, 2018

അനുശ്രീ നായികയായി എത്തുന്ന ഓട്ടര്‍ഷയിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിലെ മനോഹരമായ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. രാജീവ് നായരുടെ വരികള്&zw...

Autorsha Otti Nadakkum - Video Song - Autorsha - Sujith Vasudev -Anusree
 പുരുഷന് നെഞ്ച് കാണിക്കാമെങ്കില്‍ എനിക്കും കാണിക്കാം...!ജോസഫിലെ നായികയുടെ കിടിലന്‍ മറുപടി; അതീവ ഗ്ലാമറസായി നടി മാധുരിയുടെ ചിത്രങ്ങള്‍ 
cinema
November 27, 2018

പുരുഷന് നെഞ്ച് കാണിക്കാമെങ്കില്‍ എനിക്കും കാണിക്കാം...!ജോസഫിലെ നായികയുടെ കിടിലന്‍ മറുപടി; അതീവ ഗ്ലാമറസായി നടി മാധുരിയുടെ ചിത്രങ്ങള്‍ 

എം പത്മകുമാര്‍ സംവിധാനം ചെയ്ത് നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയായ 'ജോസഫ്'  കഴിഞ്ഞ ആഴ്ചയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ത്രില്ലര്‍ സ്വാഭാവമുള്ള ഇമേഷണല്&zw...

new malayalam actress,joseph,madhuri,glamarous pictures
 പ്രണയിനിക്കായി ഫ്ളാറ്റ് സ്വന്തമാക്കി അര്‍ജുന്‍ കൂപൂര്‍; മലൈക അറോറയുമായുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് വാര്‍ത്തകള്‍; താരപുത്രന്റെ പ്രണയവിവാഹത്തിനായി കാത്തിരുന്ന് ആരാധകരും
cinema
November 27, 2018

പ്രണയിനിക്കായി ഫ്ളാറ്റ് സ്വന്തമാക്കി അര്‍ജുന്‍ കൂപൂര്‍; മലൈക അറോറയുമായുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് വാര്‍ത്തകള്‍; താരപുത്രന്റെ പ്രണയവിവാഹത്തിനായി കാത്തിരുന്ന് ആരാധകരും

ബോളിവുഡ് സിനിമയില്‍ അധികവും താരങ്ങളുടെ മക്കള്‍ തന്നയാണ് പുതിയ താരങ്ങളായി സിനിമയിലെത്തുന്നത്. ഇപ്പോള്‍ ഇതാ അടുത്ത വാര്‍ത്തയുമായി എത്തിയിരിക്കുന്നത് ബോണി കപൂറിന്റെ മകനായ അര്‍ജു...

bollywood,arjun kappor,malaika arora,latest news
വില്ലത്തി റോളില്‍ മധുബാല; ട്രെയിലറില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി നടി; അഗ്നിദേവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം
cinema
November 27, 2018

വില്ലത്തി റോളില്‍ മധുബാല; ട്രെയിലറില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി നടി; അഗ്നിദേവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മധുബാല. യോദ്ധാ സിനിമയിലെ അശ്വതിയെന്ന് കഥാപാത്രത്തെ മലയാളസിനിമാ പ്രേമികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. അതുപേലെ തന്നെയാണ് അരവിന്ദ് സ്വാമിയേടൊപ്പം ...

new tamil movie,agnidev,madhubala,trailer
തല അജിത്തിന്റെ പുതിയ ചിത്രം 'വിശ്വാസം' പൊങ്കലിന് തീയേറ്ററുകളിലേക്ക്; നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
cinema
November 27, 2018

തല അജിത്തിന്റെ പുതിയ ചിത്രം 'വിശ്വാസം' പൊങ്കലിന് തീയേറ്ററുകളിലേക്ക്; നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിശ്വാസം റിലീസിനൊരുങ്ങുന്നു. തല അജിത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ് ഹി്റ്റുകളുമായെത്തുന്ന ചിത്രത്തിന്റ മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ പു...

new tamil movie,ajith,vishwasam,motion psoter
'അമ്മ' ഒറ്റക്കെട്ടായി നിന്നു; സംഘടനയിലെ ആശയ ഭിന്നതകള്‍ മറന്ന് 51 അക്ഷര വീടുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി താരങ്ങള്‍; വൈറലായി അക്ഷരവീടിന്റെ തീം സോങ് 
cinema
November 27, 2018

'അമ്മ' ഒറ്റക്കെട്ടായി നിന്നു; സംഘടനയിലെ ആശയ ഭിന്നതകള്‍ മറന്ന് 51 അക്ഷര വീടുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി താരങ്ങള്‍; വൈറലായി അക്ഷരവീടിന്റെ തീം സോങ് 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പല പ്രശനങ്ങള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച വീഡിയോ ഗാനമാണ് വൈറലായിരിക്കുന്നത്. 'അമ്മ'യുടെ നേതൃത്...

AMMA,celebrity association,akshara veedu,theme song viral
പരസ്പരം കാല് വാരി മതി വരാതെ കജോളും അജയ് ദേവ്ഗണും ; ടിപ്പിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരുടെയും വീഡിയോ വൈറല്‍
cinema
November 27, 2018

പരസ്പരം കാല് വാരി മതി വരാതെ കജോളും അജയ് ദേവ്ഗണും ; ടിപ്പിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരുടെയും വീഡിയോ വൈറല്‍

പരസ്പരം സദാ കളിയാക്കുന്ന ടിപ്പിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാരാണ് അജയ് ദേവ് ഗണും കജോളും എന്ന് ഇരുവരും രിക്കല്‍ കൂടി തെളിയിക്കുകയാണ്. കോഫീ വിത്ത് കരണ്‍ എന്ന പരിപാടി...

kajol-and-ajay-devgan-at-karan-johars-show
സ്‌ക്രീനിങ്ങിന് മുന്‍പ് ഓണ്‍ലൈനായി മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി; അവശേഷിച്ച ഓഫ് ലൈന്‍ ടിക്കറ്റുകള്‍ക്കായി വന്‍ തിരക്കും; പേരന്‍പ് കണ്ട ഡെലിഗറ്റുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെ; ഒരു പ്രദര്‍ശനം മാത്രം നിശ്ചയിച്ചിരുന്നത് പ്രേക്ഷകരുടെ ആവശ്യത്താല്‍ രണ്ടാക്കി ഉയര്‍ത്തി; ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മമ്മൂട്ടി ചിത്രം സൂപ്പര്‍ഹിറ്റ്
preview

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന് മികച്ച വരവേല്‍പ്പ് നല്‍കി പ്രേക്ഷകര്‍. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം...

goan film festival mammotty film goes trending

LATEST HEADLINES