ചുരുങ്ങിയ സിനിമകളില്‍ മാത്രമേ അഭിയിച്ചിട്ടുള്ളൂവെങ്കിലും, അഭിനയിച്ച സിനിമകളിലെല്ലാം മികച്ച റോളുകള്‍ തന്നെയാണ് സംവൃത സുനിലിന് ലഭിച്ചിട്ടുള്ളത്. വിവാഹിതയായതിന് ശേഷം ചെറിയൊരു തിരിച്ചുവരവ് ന...
നിരവധി ആരാധകരുള്ള സെലിബ്രറ്റികളാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും. രണ്ട് പേരും അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ദിയ സ്വന്തമായി യൂട്യൂബ് ചാനലിലൂടെ വിശേഷങ...
എപ്പോഴും വിമാനയാത്രകള്‍ ചെയ്യുന്നയാളാണ് കെഎസ് ചിത്ര. വിദേശത്തും ഇന്ത്യയിലെ പല സ്ഥലങ്ങളിലുമായി സ്റ്റേജ് ഷോകളും മറ്റുമായി നിരന്തരം യാത്രകള്‍ ചെയ്യാറുമുണ്ട്. എന്നാല്‍ അതിനിടെ അപകടങ്ങള്‍&...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് ത...
മിനിസ്ക്രീന്‍ ലോകത്തെ പുതിയ താരജോഡികളായി മാറിയിരിക്കുകയാണ് സ്വാതി നിത്യാനന്തയും വിഷ്ണു സന്തോഷം. ഇരുവരുടെയും ബന്ധം കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമാണ്. ...
ഉത്തമന് എന്ന ജയറാം ചിത്രത്തിലൂടെയാണ് സിന്ധു മേനോന് എന്ന നായികയെ മലയാളികള്‍ക്ക് സുപരിചതമായത്. മലയാളിയാണെങ്കിലും സിന്ധുവിന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത് കന്നഡയിലാണ്. കന്നഡയില്‍&...
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശന അനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്&...
ലഹരി ഉപയോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ് നടന് ശ്രീകാന്തിനെതിരെ പൊലീസിന് ലഭിച്ചത് ശക്തമായ തെളിവുകളെന്ന് റിപ്പോര്‍ട്ട്. ലഹരി ഇടപാടുകാരനില്‍ നിന്ന് കൊക്കെയ്ന്‍...