മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ശ്രദ്ധേയനായ് സിദ്ധു പനക്കല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പഴയ ഓര്‍മ്മകള്‍ പങ്കിടുന്നത് പതിവാണ്. നിരവധി ഹിറ്റ് ...
'ഈ പറക്കും തളിക' എന്ന ചിത്രത്തില്‍ മലയാളികളെ ചിരിപ്പിച്ച ഒരു രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. മലയാളികള്‍ റിപ്പീറ്റടിച്ച് ക...
എണ്‍പതുകളില്‍ തന്റെ നൃത്തങ്ങള്‍ കൊണ്ട് തെന്നിന്ത്യന്‍ സിനിമലോകം കീഴടക്കിയ നടി ഡിസ്‌കോ ശാന്തി ആശുപത്രിയില്‍. 61 വയസുള്ള നടി തന്നെയാണ് തന്റെ ആശുപത്രിവാസത്തിന്റെ ചിത്രം പുറ...
കന്നഡ സിനിമയിലെ പ്രമുഖ നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. പ...
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും പ്രമുഖ നടി തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള മാധ്യമ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി പ്രശസ്ത നടി അംബിക. 'റെഡ് പിക്സ് 24*7' എന്ന മാധ...
ലോകത്തിന്റെ പിന്തുണ കണ്ടല്ല മഞ്ജുവാര്യര്‍ സ്വന്തം ചിറകിന്റെ ശക്തിയില്‍ വിശ്വസിച്ച് പറക്കാന്‍ തീരുമാനിച്ചതെന്നും, അവര്‍ സമൂഹത്തിന് വലിയൊരു പ്രേരണയാണെന്നും എഴുത്തുകാരി ശാരദക്കുട്ടി...
'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും... 13.09.2026 - എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി'.- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ സോഷ്യല...
അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ ചെന്നൈയിലെ വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതിയില്‍. 1988-ല്‍ ശ്രീദേവിയുടെ കുടുംബം വാങ്ങിയ 2.7 ഏക്കര്‍ ഭൂമിയില്‍ അവകാശം ഉന്നയിച്...