സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ദുരൂഹ മരണത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 26-ന് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ മിനിയെ നേരില്‍ കണ്...
ഷെയ്ന്‍ നിഗം നായകനായി പുറത്തിറങ്ങിയ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചാണെന്ന മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖയുടെ ആരോപണങ്ങ...
തെന്നിന്ത്യന്‍ താരം ആര്യ മലയാളത്തില്‍ നായകനായെത്തുന്ന 'അനന്തന്‍ കാട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന ട്രെയ്ലര്&zwj...
മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തിയ പ്രതിഭകളെല്ലാം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായിരുന്ന നടന്‍ സലിം...
മലയാള സിനിമാ ലോകത്തെയും താരസംഘടനയായ 'അമ്മ'യെയും ഉലച്ചുകൊണ്ട് നടി അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി കടവന്ത്ര പൊലീ...
നടന്‍ കൃഷ്ണകുമാറിന്റെ മകളും കണ്ടന്റ് ക്രിയേറ്ററുമായ ഹന്‍സിക കൃഷ്ണയുടെ ഗ്രാജ്വേഷന് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കോളേജ് പഠനകാലം അവസാനിച്ച താരംതാന...
മലയാള സിനിമയിലെ യുവതാരം ഷെയ്ന്‍ നിഗം നായകനായ 'ദൃഢം', 'ഭൂതകാലം' എന്നീ ചിത്രങ്ങള്‍ക്കെതിരെ കഥാ മോഷണ ആരോപണവുമായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ രംഗത്ത്. അടുത്തിടെ പുറത്ത...
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസ...