ഹൃദ്യമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്...
സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 40 വയസായിരുന്നു. ഇന്ന് വൈകുന്നേരം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കരള്‍ സംബന്...
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്ക...
ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തിലൂടെ് നായികയായി അരങ്ങേറിയ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്&zwj...
തമിഴകത്തെ എക്കാലത്തെയും റൊമാന്റിക് ഹിറ്റ് ചിത്രമായ അലൈപായുതേയിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് മാധവന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നായകനായി എത്തിയിട്ടു...
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ നിവിന്‍ പോളി സിനിമ ലോകത്തേക്ക് ചുവട് വച്ചത്. ഇന്ന് ചിത്രം തീയേറ്ററുകളിലെത്തിയിട്ട് പത്ത് വ&zwnj...
പ്രേക്ഷകർക്ക് മുന്നിൽ അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും അമല തിളങ്ങാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അമല സജീവവുമാണ്....
മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛന്‍ സുകുമാരന്റെ  ...