Latest News
  കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തി തന്നെയാണ് അവനെ വളര്‍ത്തുന്നത്; മകന്‍ ദക്ഷ് ധാര്‍മ്മികിനെക്കുറിച്ച് സംയുക്ത വര്‍മ്മ
News
July 14, 2020

കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തി തന്നെയാണ് അവനെ വളര്‍ത്തുന്നത്; മകന്‍ ദക്ഷ് ധാര്‍മ്മികിനെക്കുറിച്ച് സംയുക്ത വര്‍മ്മ

മലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്ന നടി സംയുക്ത പരസ്യചിത്രങ്ങളിലൂടെയും മറ്റും ഇപ്പോഴു...

actress samyuktha varma, about her,daksh dharmik
രാധികയ്ക്കും മകനും ഒപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ ശരത് കുമാര്‍; കേക്ക് മുറിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് രാധിക
News
July 14, 2020

രാധികയ്ക്കും മകനും ഒപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ ശരത് കുമാര്‍; കേക്ക് മുറിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് രാധിക

നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകനായൊക്കെ ആരാധകര്‍ക്കും സുപരിചിതനായ താരമാണ് ശരത് കുമാര്‍. ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. താരത്തിന് ആശംസകള്‍ അറിയി...

actor sharth kumar,celebrates his,birthday
ഞാനെന്റെ സ്വപ്നത്തിന്റെ പിറകേ പോയി പഴയൊരു തറവാട് വാങ്ങണം ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു 20 സെന്റ് ഭൂമി മതി; കുറിപ്പ് പങ്കുവച്ച് ഭാഗ്യലക്ഷ്മി
News
July 14, 2020

ഞാനെന്റെ സ്വപ്നത്തിന്റെ പിറകേ പോയി പഴയൊരു തറവാട് വാങ്ങണം ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു 20 സെന്റ് ഭൂമി മതി; കുറിപ്പ് പങ്കുവച്ച് ഭാഗ്യലക്ഷ്മി

മലയാളികൾക്ക് ഏറെ സുപരിചിതയായ  ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമാണ് ഭാഗ്യലക്ഷ്മി. തന്റെ സ്വപ്ന വീടിനെക്കുറിച്ചും അങ്ങനെയൊരു വീട് സ്വന്തമാക്കാന്‍ നടത്തിയ അന്വേഷണങ്...

Bhagyalekshmi facebook note goes viral
കൂടുതല്‍ സമാധാനം ഉളളിടത്താണ് നീ ഇപ്പോള്‍ ഉളളതെന്ന് അറിയാം; ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ പ്രണയിക്കും; സുശാന്ത് മരണപ്പെട്ട് ഒരുമാസം പിന്നിടുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കാമുകി റിയ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കഴിഞ്ഞ് ഒരു മാസം തികയുകയാണ്. താരങ്ങള്‍ക്കും ആരാധകര്‍ക്കും സുശാന്തിന്റെ മരണത്തില്‍ നിന്നും ഇപ്പോഴും മുക്തരാകാന്&zw...

riya chakravarthi, penned a heartfelt note, for sushanth
മസ്തിഷ്‌ക ജ്വരം; നടന്‍ പി ബാലചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
News
July 14, 2020

മസ്തിഷ്‌ക ജ്വരം; നടന്‍ പി ബാലചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലയാളികൾക്ക് ഏറെ സുപരിചിതനായ  നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രൻ. നിരവധി സിനിമകളിൽ തിരക്കഥയും സംഭാഷണവുമെഴുതിയ അദ്ദേഹം സിനിമകളിലും വേഷമിട്ടിട...

Actor P Balachandran admitted in hospital
   പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍; മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി

 പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാ...

actor,writer,p balachandran hospitalised
കടുവയ്‌ക്കെതിരെ കറുവാച്ചന്‍ രംഗത്ത്; പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ചിത്രീകരണം പ്രതിസന്ധിയില്‍
News
July 14, 2020

കടുവയ്‌ക്കെതിരെ കറുവാച്ചന്‍ രംഗത്ത്; പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ചിത്രീകരണം പ്രതിസന്ധിയില്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ലൂസിഫറിലെ ലാലേട്ടന്റെ ലുക്കിന് സമാനമായ ലുക്കായിരുന്നു പൃഥ്വിരാജിനു...

prithviraj movie,kaduva,production in,dilemma
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലും  ദുരൂഹത; ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി
News
July 14, 2020

നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലും ദുരൂഹത; ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

നടി, ഗായിക, മോഡൽ എന്നീ  ശ്രദ്ധേയമായ താരമാണ് നയാ റിവേര. ബാലതാരമായി തന്നെയാണ്  അഭിനയ ലോകത്തേക്ക് താരം ചുവട് വച്ചിരിരുന്നത്. എന്നാൽ ഇപ്പോൾകാലിഫോര്‍ണിയയിലെ പിരു ത...

Naya revera dead so many mysteries behind in it

LATEST HEADLINES