മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളില് ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്, മികച്ച പിന്നണി ?ഗായികയ്ക്കുള്ള ദേശീയ...
കഴിഞ്ഞ നവംബറിലാണ് ടെലിവിഷന് താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില് ദിവ്യയ്ക്ക് ഒരു മകനും മകളുമുണ്ട്.'ഇപ്പോളിതാ പുത...
ബാല താരമായും അവതാരകയായും മലയാളികളുടെ മനസില് ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമര് അക്ബര് അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. സിനിമയ്ക്കൊപ്...
സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള് സോഷ്യല് മീഡിയയില് അധികം പങ്കുവയ്ക്കാത്ത നടിയാണ് പ്രിയാമണി. വളരെ വിരളമായിട്ടാണ് ഭര്ത്താവി മുസ്തഫയ്ക്കൊപ്പമുള്ള ചിത്രങ്ങള് ഷെയര്...
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന് ബാബുരാജിനെതിരെ രൂക്ഷ വിമര്ശനവുമായി സരിത എസ് നായര് രംഗത്ത് വന്നപ്പോള് ചര്ച്ച...
അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപ്പാനി ശരത്. മികച്ച കഥാപാത്രങ്ങള് സമ്മാനിക്കുന്ന താരം ഇപ്പോഴിതാ തങ്ങള് മൂന്നാമത്തെ കണ്മണിയെ കാത്...
ദുല്ഖര് സല്മാന് നായകനായെത്തുന്ന 'കാന്ത'യുടെ ടീസര് പുറത്ത് യു ട്യൂബില് വന് ഹിറ്റ്. ഒരു ദിവസം കൊണ്ട് 5 മില്യണ് ആളുകളാണ് ടീസര് കണ്ടത്. ദുല്...
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര് വണ്:ചന്ദ്ര' യുടെ ടീസര് രണ്ട് മില്യണ് കാഴ്ചക്കരിലേക്ക്. ഇന്ത...