തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ...
കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന ശുഭവാര്‍ത്ത പുറത്തുവന്നു. 60 ദിവസമായി കിടപ്പില...
സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സമൂഹത്തില്‍ നിന്ന് അകന്ന് ഒ...
തന്റെ മകന് ധനുഷിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച് സംവിധായകനും പിതാവുമായ കസ്തൂരി രാജ തുറന്നു പറഞ്ഞു. പുതിയ ചിത്രമായ 'ഇഡ്ലി കടൈ' തിയറ്ററുകളില്‍ പ്രദര്‍ശനം ത...
രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നര്‍സയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കണ്‍സെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. 'ഗുമ്മടി നര്‍സയ്യ' എന...
അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തമിഴ് ചിത്രമായ 'അറിവാന്‍...
മലയാള സിനിമയിലെ പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് ഭാഗ്യലക്ഷ്മിയു.െ മലയാളത്തിലെ പ്രമുഖ നടിമാര്‍ക്ക് എല്ലാം ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. ശോധന, ഉര്വശിൗ ഭാവന എന്നിവര്‍ക്കെല്ലാം ഡബ്ബ്...
സമീപകാലത്ത് ചില യുവതികള്‍ നടന് അജ്മല്‍ അമീറില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതായി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. നടി റോഷ്ന ആന്‍ റോയ് ഉള്‍പ്പെടെ നിരവധി പേര്&z...