വലിയൊരു ക്രിപ്റ്റോകറന്സി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരായ തമന്ന ഭാട്ടിയയെയും കാജല് അഗര്വാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പുതുച്ചേരി പോലീസാണ്...
വിവാദ പരാമര്ശം നടത്തിയ തെലുങ്ക് നടനും വൈഎസ്ആര് കോണ്ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്. യെല്ലറെഡ്ഡിഗുഡയിലെ ന്യൂ സയന്സ് കോളനിക്ക് സമീപമുളള വസതിയില് വെച്ച് ...
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന് പങ്കാളി എലിസബത്ത് ഉദയന് രംഗത്ത് വരാന് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമ...
കുഞ്ചാക്കോ ബോബന്, പ്രിയാമണി എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര് ഓണ് ഡ്യൂട്ടി.' ക്രൈം ത്രില്ലര്&z...
ധ്യാന് ശ്രീനിവാസന്റെ പരിപാടിയോ അഭിമുഖമോ ആണെന്ന് അറിഞ്ഞാല് അവിടെ ആളുകൂടും. ആളുകളെ രസിപ്പിക്കുന്ന രീതിയില്, തുറന്നടിച്ച് പറയുമ്പോഴും, കാമ്പുള്ള വിഷയങ്ങളില് ക്യത്യമായ അഭിപ്രായം ...
പുതുമുഖമായി 'കുമ്പളങ്ങി നൈറ്റ്സ്' സിനിമയില് അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ച് നടി അന്ന ബെന്. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് അന്ന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്...
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള് ആവര്ത്തിച്ച് മുന് പങ്കാളി ഡോ. എലിസബത്ത് ഉദയന്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവര് ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങള്&zwj...
സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല് മീഡിയയില് താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് താരം രാംഗോപാല് വര്മയുടെ 'സാരി' എന്ന പേരിലുള്ള ചിത്രത്തിലേക്ക് നായികയായി തെരഞ...