മഹാകുംഭമേളയില്‍ പങ്കെടുത്ത ശേഷം സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാ...
കൊല്ം ജില്ലയിലെ ശൂരനാട് നിന്നും ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് മിനിസ്ക്രീന്‍ ഹാസ്യ താരമായി മാറിയ നടനാണ് നെല്‍സണ്‍ ശൂരനാട്. ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി സ്റ്റാര്‍&z...
വയലന്‍സ് സിനിമകളുടെ ട്രെന്‍ഡില്‍ മാറ്റം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സംവിധായകന് ആഷിഖ് അബു. ഞെട്ടിക്കുന്ന രീതിയില്‍ കൊലപാതകങ്ങളും അക്രമപരമ്പരകളും കേരളത്ത...
ഗാനഗന്ധര്വന് കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്...
മലയാളികളുടെ പ്രിയ താരമാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേമം ലുക്കിലുള്ള താരത്തിന...
നടന് ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍...
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാക്കളെപ്പോലും ടെലിവിഷന്‍ മുമ്പില്‍ പിടിച്ചിരുത്തിയ സീരിയലായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ്. അതിന് മുമ്പും ശേഷവു...
ബോളിവുഡ് ചിത്രം 'ഛാവ'യുടെ വിജയത്തിളക്കത്തിലാണ് നടി രശ്മിക മന്ദാന. 550 കോടിക്കടുത്ത് കളക്ഷന്‍ ഛാവ തിയേറ്ററുകളില്‍ നിന്നും നേടിക്കഴിഞ്ഞു. കരിയറില്‍ മികച്ച ഫോമിലാണ് നടി. ബോളിവുഡ...