മലയാള സിനിമയിലെ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സുര്യാ പാര്‍വതി.സംവിധായകന്‍ ഫാസിലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് സൂര്യ ഡിസൈനിംഗ് രംഗത്ത് സജീവമാകുന്നത്...
അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കല്‍, സിനിമാപണിമുടക്ക് തുടങ്ങിയ വിഷയങ്ങളില്‍ കേരള ഫിലിം ചേംബറിനെ തള്ളി പരസ്യ നിലപാട് താരസംഘടന അമ്മ പ്രഖ്യാപിക്കില്ല. മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുത്...
തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ടീസര്‍ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നാനി അവതരിപ്...
ഷെയിന്‍ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേ...
ഹൃദയം' സിനിമയിലെ ആന്റണി താടിക്കാരനായി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് അശ്വത് ലാല്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ...
ബാച്ചിലേഴ്‌സ് പാര്‍ട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍...
ബിജെപി നേതാവ് പി.സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍. പി.സി ജോര്‍ജിന് നോട്ടീസ് നല്‍കിയ ഈരാറ്റുപേട്ട സിഐ ഓഫീസും പി സി ജോര്&z...
മാര്‍ക്കോയുടെ വിജയത്തിന് ശേഷം മറ്റൊരു ഹിറ്റ് ചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അതുകൊണ്ട് തന്നെ താരത്തിനെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ കൂട്ടം കൂ...