ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന് കനത്ത തിരിച്ചടി. കേസില്‍ രഞ്ജിത്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ല...
മലയാള സിനിമയിലെ യുവ താരങ്ങള്‍ ഏറ്റവും പുതിയതായി തങ്ങളുടെ വാഹന ഗാരേജിലെത്തിച്ച അതിഥികളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉ്ണ്ണി മുകുന്ദനും ബേസില്‍ ജോസഫും അപര്‍ണ...
അടുത്തിടെ തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ ഹണിമൂ...
കലാഭവന്‍ മണിയെന്ന കലാകാരനേയും മനുഷ്യസ്നേഹിയേയും മലയാളികള്‍ക്ക് നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷം തികയുന്നു. കഴിഞ്ഞദിവസമാണ് മണിയുടെ ഏക മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാള്‍....
കോണ്‍ഗ്രസിന്റെ സാംസ്ക്കാരിക സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലാകാരനാണ് സലിം ഹസന്‍. ടെലിവിഷന്‍ താരമായ സലിം ഹസന്‍ ആരാധകര്‍ക്ക് പ്രിയിപ്പെട്ട പ്യാരിജാതനാണ...
യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡിലായ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് വുമണ്‍ ഇന...
യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡിലായതിന് പിന്നാലെ, സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പതിവ് ന്യായീകരണങ്ങളെ രൂക്ഷമായി വിമര്&...
ബിഗ് ബോസിലൂടെയും സ്റ്റാര്‍മാജിക് പോലുള്ള പ്രോഗ്രാമിലൂടെയുമെല്ലാം ശ്രദ്ധേയമായ താരമാണ് അനുമോള്‍.മലയാളം ബിഗ് ബോസ് സീസണ്‍ 7ലെ ടൈറ്റില്‍ വിന്നറായ താരത്തിന് ക്യാഷ് പ്രൈസ്, ആഢംബര കാര്&...