പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും രാഷ്ട്രീയത്തിന്റേയും കഥ പറഞ്ഞ് കാലാള്‍ പ്രമോ സോങ് പുറത്തിറങ്ങി. സജീര്‍ സാദഫ്, സ്‌നേഹ എന്നിവര്‍ പ്രധാനറോളിലെത്തുന്ന ചിത്രത്തിന്റെ കഥ തിരക്ക...
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരപുത്രനാണ് കാളിദാസ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കണ്ണനെന്ന കാളിദാസ് നായകനായി തുടക്കം കുറിച്ചത്....
ചിയാന്‍ വിക്രം നായകനാകുന്ന ആര്‍.എസ് വിമല്‍ ചിത്രമാണ് മഹാ വീര്‍ കര്‍ണന്‍. വിക്രം കര്‍ണനായി എത്താന്‍ ഒരുങ്ങുന്നതോടെ കാത്തിരപ്പിലാണ് തെന്നിന്ത്യന്&z...
തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായകകയും കൂടിയായ സൗന്ദര്യയുടെ വിവാഹം ഇന്ന് . വന്‍ ആഘോഷത്തോടെയാണ് രജനിയുടെ മകള്‍ സൗന്ദര്യയുടെ വിവാഹം നടക്കു...
സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. സെന്റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. ഏറെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്...
വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് തലൈവര്‍ രജനികാന്തിന്റെ കുടുംബം. രജനീകാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയും നടന്‍ വൈശാഖന്‍ വണങ്കാമുടിയും തമ്മിലുള്ള വിവാഹം ഇന്ന് ചൈന്നൈ ലീല...
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഇത്തവണും തമിഴ് റോക്കേഴ്സ് തന്നെയാണ് വില്ലന്...
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച മലയാളിയായ ഓവിയ നായികയാകുന്ന പുതിയ ചിത്രം 90 എം.എല്ലിന്റെ ട്രെയിലര്‍ വിവാദമാകുന്നു. എ സര്‍ട്ടിഫിക...